Puthumana Ganapati Temple is a historic site situated 6 kilometers from Changanassery and 1.5 kilometers from Thuruthi in the Kottayam district.

The standing idol of Lord Ganesha is housed within this temple. Typically, Ganesha is depicted in a seated posture. The Puthumana Temple features 21 distinct representations of Ganesha deities. At the ancient Puthumana Sri Mahaganapati Devasthanam, devotees honor these 21 forms of Ganesha.
However, only three of these significant idols are visible to the worshippers. Annually, on the occasion of Vinayaka Chaturthi, these idols are collectively venerated in the temple sanctum during the noon puja.
Puthumana Tantravidyalaya serves as a Tantric institution that provides ritualistic education to individuals of all castes, religions, genders, and ages. In a nation renowned for its rich Tantric heritage and prominence, there exist very few establishments that offer instruction in Brahmanical rites to individuals from diverse backgrounds.
പുതുമന ശ്രീ ഗണപതി ക്ഷേത്രം
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിൽ നിന്നും 6 കിലോമീറ്റർ, തുരുത്തിയിൽ നിന്നും 1.5 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പുതുമന ഗണപതി ക്ഷേത്രം. തുരുത്തി പുതുമന ഗ്രാമത്തിലെ ഉപാസനാമൂർത്തിയായ ഗണപതിയുടെ ക്ഷേത്രമാണിത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതി വിഗ്രഹം അതിന്റെ അപൂർവ്വമായ പ്രത്യേകതയാണ്. സാധാരണയായി, നമ്മുടെ ചുറ്റുപാടിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കാണപ്പെടുന്ന ഗണപതിയോടു താരതമ്യപ്പെടുത്തുമ്പോൾ, ഇവിടെ ഉള്ള വിഗ്രഹം വ്യത്യസ്തമാണ്.
ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം നിൽക്കുന്ന ഗണപതിയുടെ രൂപത്തിലാണ്. സാധാരണയായി, നമ്മുടെ ചുറ്റുപാടിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്ന ഗണപതിയാണ് കാണാറുള്ളത് .
21 ഗണേശ ഭാവങ്ങളുള്ള പുതുമന ക്ഷേത്രം പൗരാണികമായ പുതുമന ശ്രീ മഹാഗണപതി ദേവസ്ഥാനത്ത് 21 ഭാവങ്ങളിലുള്ള ഗണേശ വിഗ്രഹങ്ങൾ ആരാധന ചെയ്യപ്പെടുന്നു. ഇവയിൽ പ്രധാനമായ മൂന്നു വിഗ്രഹങ്ങൾ മാത്രമാണ് ഭക്തർക്ക് ദർശനത്തിന് ലഭ്യമാകുന്നത്. ഈ വിഗ്രഹങ്ങൾ, വർഷത്തിൽ ഒരിക്കൽ വിനായകചതുർത്ഥി ദിനത്തിൽ ഉച്ചപൂജയ്ക്കായി ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഒന്നിച്ച് പൂജിക്കപ്പെടുന്ന സമയത്താണ് ഭക്തർക്ക് കാണാൻ സാധിക്കുന്നത്.
പുതുമന തന്ത്രവിദ്യാലയം
ജാതി, മത, ലിംഗ, പ്രായഭേദങ്ങൾ ഇല്ലാതെ എല്ലാവർക്കും പൂജാവിധികൾ നൽകുന്ന താന്ത്രിക വിദ്യാലയമാണ് പുതുമന തന്ത്രവിദ്യാലയം. നമ്മുടെ നാട്ടിൽ സമൃദ്ധമായ താന്ത്രിക പാരമ്പര്യവും പ്രശസ്തമായ തന്ത്രിമാരും ഉള്ളതിനാൽ, എല്ലാ ജാതികളിൽ നിന്നുള്ള ആളുകൾക്ക് ബ്രാഹ്മണാചാര വിധി അനുസരിച്ച് പൂജാകർമ്മം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വളരെ കുറവാണ്.
Address:
Thuruthy - Narakthara,
Cheruthuruthy,
Thuruthy, Kerala 686535