Thekumthala Sri Bhagavathi Temple is located in the Anikad region of Chengalam East village, within the Akalakkunnam Panchayat in Kottayam district.

This sacred temple has a history of approximately 800 years. It can be reached by traveling eight kilometers from Cherpunkal via Kozhuvanal-Mainkandam. This location marks the boundary of Meenichil Taluk. It is believed that the name "Kanjiramattam" originated from the presence of Kanjiram trees in the area. In ancient times, this region was known as the northern part of Anikad.
The lush green landscape, along with lakes and hills, enhances the scenic beauty of this area. The temple is renowned for its lively festivals and rituals, drawing worshippers eager to engage in the celebrations and feel the divine presence of Goddess Bhagavathy.
In the month of Thulam, the Ayilyam Pooja at Thekkumthala Devi Temple in Kanjiramattom, Kottayam, features unique rituals dedicated to the serpent deities.
A significant aspect of this observance is the Noorum Palum Oottu, during which devotees implore the serpent gods for protection, blessings for health and prosperity, and relief from ailments associated with snakes.
തെക്കുംതല ശ്രീ ഭഗവതി ക്ഷേത്രം
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിലെ ചെങ്ങളം ഈസ്റ്റ് വില്ലേജിൽ ആനിക്കാട് ദേശത്താണ് തെക്കുംതല ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏകദേശം 800 വർഷം പഴക്കമുള്ള ഈ പുണ്യ ക്ഷേത്രം, ചേർപ്പുങ്കൽ മുതൽ കൊഴുവനാൽ-മൈങ്കണ്ടം വഴി എട്ട് കി.മി. സഞ്ചരിച്ചാൽ എത്തിച്ചേരാം.
ദൈനംദിന പൂജകളോടൊപ്പം മതപ്രഭാഷണങ്ങൾ, സത്സംഗങ്ങൾ, സപ്താഹം, നവരാത്രി ആഘോഷം, ശോഭായാത്ര തുടങ്ങിയ വിവിധ ആധ്യാത്മിക പ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു. ആനിക്കാട്ടിലെ മറ്റൊരു പ്രധാന ക്ഷേത്രം ശ്രീ സത്യനാഥ ധന്വന്തരി ക്ഷേത്രമാണ്.
ആണ്ടുതോറും സത്യനാഥ ധന്വന്തരി ക്ഷേത്രത്തിലേക്ക് നടക്കുന്ന ഔഷധ താലപൊലി യാത്ര ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. രോഗശാന്തി, കുടുംബത്തിലെ ദുരിതശാന്തി, ഐശ്വര്യം, സമ്പത്ത്, മംഗല്യത്തിനായി ഭഗവതിയെ കാണാൻ ധാരാളം ഭക്തർ ഇവിടെ എത്തുന്നു.
Address :
Thekkumthala,
Kanjiramattom,
Chengalam East, Kerala 686585