Tiruvatta Sree Rama Hanuman Temple Kudayampady Kottayam

Thiruthikulangara Sri Rama Hanuman Swamy Temple is a historic site situated in Thiruvatta, along the Kottayam Medical College bypass road, approximately 3 kilometers to the west of Kottayam town.


Tiruvatta Sree Rama Hanuman Temple serves as a sacred site for the followers of Lord Rama and Lord Hanuman Swami, who is revered as the healer of Saturn Dasha Dosha, and where they receive spiritual blessings. The grand idol of Lord Sri Rama, a symbol of righteousness, was established by Dadhichi Maharshi under the guidance of Dharmaputra during the Pandavas' exile.

Subsequently, during the Deva Prasna, the presence of Hanuman Swami was acknowledged, leading to his installation as a sub-deity. The Lord generously bestows blessings upon devoted worshippers. Significant offerings include Punartham Pooja, Ganapati Homam, Bhagwati Seva, Pal Payasam, Vetila Mala, Vada Mala, and Annadanam.

തിരുവാറ്റ ശ്രീരാമ ഹനുമാൻ സ്വാമി ക്ഷേത്രം

കോട്ടയം പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കോട്ടയം മെഡിക്കൽ കോളേജ് ബൈ പാസ് റൂട്ടിൽ തിരുവാറ്റയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുത്തികുളങ്ങര ശ്രീരാമ ഹനുമാൻ സ്വാമി ക്ഷേത്രം. ഭക്തവത്സലനായ ശ്രീരാമ സ്വാമിയും ശനി ദശാ ദോഷ പരിഹാരകനായ ശ്രീ ഹനുമാൻ സ്വാമിയും ഈ ക്ഷേത്രത്തിൽ സർവ്വ അനുഗ്രഹ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു.

ഭക്തജനങ്ങൾക്ക് ആത്മീയ ഐശ്വര്യങ്ങൾ നൽകുന്ന ഒരു പുണ്യസ്ഥലമായി ഈ ക്ഷേത്രം പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രധാന പൂജകളും ആഘോഷങ്ങളും ഓരോ മാസവും നടത്തപ്പെടുന്നവയിൽ പുണർതം പൂജ, അന്ന ദാനം, ശ്രീ രാമ ജയന്തി, ഹനുമത് ജയന്തി, ശ്രീമത് ഭാഗവത സപ്താഹം, കർക്കിടക മാസാചരണം, മണ്ഡല മകരവിളക്ക് മഹോത്സവം എന്നിവ ഉൾപ്പെടുന്നു.

Address:
Kudayampady,
Kumaranalloor,
Kerala 686015

Similar Interests

Similar Temples



TOP