Thrippakkudam Sree Mahadeva Temple Thalayazham Kottayam

Thrippakudam Siva Temple, located in Thalayazham near Vaikom in Kottayam district, is a significant temple under the Travancore Devaswom Board.


Dedicated to Lord Shiva, this sacred temple holds great spiritual importance, especially in the presence of Lord Vadakkumnathan. A unique aspect of the temple is the presence of two Shiva Lingams placed on the same pedestal.

Devotees seeking relief from marital obstacles and desiring 'Mangalyasidhi' often perform the auspicious ritual of Parvati Mangalam Vazhipadu. The temple is also associated with Shaktan Thampuran, who worshipped here.

The grand festival of Sakshal Thrippakudathappan, known for bestowing prosperity upon devotees, is celebrated with devotion in the Malayalam month of Kumbham, coinciding with Maha Shivaratri. During this sacred occasion, devotees gather with their families to receive the divine blessings of Lord Shiva.

തൃപ്പേക്കുടം ശ്രീ മഹാദേവ ക്ഷേത്രം, തലയാഴം

തൃപ്പക്കുടം ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം ജില്ലയിലെ വൈക്കം-വെച്ചൂർ റൂട്ടിലായാണ് സ്ഥിതിചെയ്യുന്നത്. മഹാദേവൻ സ്വയംഭൂ ശിവലിംഗമായി ഇവിടെ പ്രതിഷ്ഠിതനായിരിക്കുന്നു. തൃപ്പക്കുടം ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്—ഒരു പീഠത്തിൽ രണ്ടു ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ മഹാക്ഷേത്രത്തിൽ, വിവാഹ തടസ്സങ്ങൾ മാറ്റുന്നതിനും അഭിഷ്ടകാര്യസിദ്ധിക്ക് വേണ്ടി ഭക്തർ പാർവ്വതീമംഗലം വഴിപാട് നടത്തി വരുന്നു. തൃപ്പക്കുടത്തപ്പന്റെ തിരുവുത്സവം കുംഭമാസത്തിലാണ് ആഘോഷിക്കപ്പെടുന്നത്, അതിന്റെ പ്രധാന ദിനം കുംഭമാസത്തിലെ മഹാശിവരാത്രി ആയിരിക്കും. കൊമ്പനാനയ്ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഈ ദേവക്ഷേത്രത്തിന് ഉണ്ട്. കൂടാതെ, ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലും ഒരേ ദിവസം തന്നെയാണ് കൊടിയേറ്റം നടക്കുന്നത്.

Address:
Thrippakkudam Temple Rd,
Thalayazham, Kerala 686607

Similar Interests

Similar Temples



TOP