Traveling 1.6 kilometers from Athirampuzha in Kottayam district will lead you to the Venmanathoor Mahavishnu Temple.

Venmanathoor Mahavishnu Temple is dedicated to Lord Vishnu, specifically in his incarnation as Mahavishnu. Mahavishnu is the central deity of this temple, revered as the preserver and protector of the universe. He is one of the key manifestations of God in Hindu theology, forming the Trimurti alongside Brahma and Shiva.
Each year, the temple hosts an elaborate celebration of Bhagavata Saptaha. Additionally, various religious observances are conducted with devotion, including Sri Krishna Jayanti, Akhanda Nama Japa, the recitation of Ramayana during the month of Karkidaka, Vinayaka Chaturthi, Mahaganapati Homa, and special pujas for Ayyappa during the Mandala season.
വെൺമനത്തൂർ മഹാവിഷ്ണു ക്ഷേത്രം, അതിരമ്പുഴ
കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ നിന്ന് 1.6 കിലോമീറ്റർ അകലത്തിൽ വെൺമനത്തൂർ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്.
മഹാവിഷ്ണു മനുഷ്യന്റെ ഗ്രാഹ്യത്തിനും എല്ലാ ഗുണങ്ങൾക്കും അതീതമായി പ്രപഞ്ചത്തിന്റെ സമ്പൂർണ്ണ സംരക്ഷകനായി അറിയപ്പെടുന്നു. ഓരോ വർഷവും ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം വിപുലമായി ആഘോഷിക്കുന്നു. കൂടാതെ, ശ്രീകൃഷ്ണ ജയന്തി, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ എന്നിവ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.
Address:
Athirampuzha, Kerala 686562