Vetikkavunkal Mahadeva Temple Karukachal Kottayam

Vettikavungal Mahadeva Temple is located 3.4 kilometers away from Karukachira in Kottayam district, specifically on the Karukachira Mallappally Road, near Panayampala.


Vettikavungal Mahadeva Temple is the principal shrine located in Karukachali, under the jurisdiction of the Sree Narayana Dharma Paripalana Samiti. During the Karkidaka Vavu, a significant number of devotees visit this temple for the purpose of performing ancestral rites.

The main festival of the temple, which lasts for eight days, is celebrated in conjunction with Shivaratri in the month of Kumbha. Additionally, special days such as Thiruvathira and Mandalakal are also celebrated with great enthusiasm. Among the various vows performed for the favor of Lord Shiva, the Pradosha Vratam holds particular significance.

Many individuals observe this vow to attain blessings such as progeny, relief from sorrow, alleviation of poverty, and health, as well as to enhance prosperity and good reputation. The Pradosha Vratam is also noted for its simplicity in observance.

വെട്ടിക്കാവുങ്കൽ മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയിലെ കറുകച്ചാലിൽ നിന്ന് 3.4 കിലോമീറ്റർ അകലെയായി കറുകച്ചാൽ മല്ലപ്പള്ളി റോഡിൽ പനയമ്പാലക്കടുത്ത് സ്ഥിതിചെയ്യുന്ന മഹാദേവ ക്ഷേത്രമാണ് വെട്ടിക്കാവുങ്കൽ മഹാദേവ ക്ഷേത്രം. ശ്രീ നാരായണ ധർമ്മ പരിപാലന സമിതിയുടെ കീഴിലുള്ള കറുകച്ചാലിലെ പ്രധാന ക്ഷേത്രമാണിത്.

കർക്കിടക വാവിന്, പിതൃതർപ്പണത്തിനായി നിരവധി ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിൽ എത്തുന്നു. 8 ദിവസം നീണ്ടുനിൽക്കുന്ന പ്രധാന ഉത്സവം കുംഭമാസത്തിലെ ശിവരാത്രിയോടനുബന്ധിച്ചാണ്. കൂടാതെ, തിരുവാതിര, മണ്ഡലകാലം തുടങ്ങിയ പ്രത്യേക ദിവസങ്ങളും വിപുലമായി ആഘോഷിക്കുന്നു.

ശിവപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുന്ന നിരവധി വ്രതങ്ങളിൽ പ്രദോഷവ്രതം പ്രധാനമാണ്. സന്താന സൗഭാഗ്യം, ദുഃഖ ശമനം, ദാരിദ്ര്യ ശമനം, ആയുരാരോഗ്യം, ഐശ്വര്യം, സത്കീർത്തി വർദ്ധന എന്നിവയ്ക്കായി ഈ വ്രതം അനുഷ്ഠിക്കുന്നു.

Address:
Vetikkavunkal,
Karukachal,
Kerala 686540

Similar Interests

Similar Temples



TOP