Arulappadu Devi Kshethram is located about seven kilometers from Kozhikode town, the Arulapad Devi Temple is situated in the area of Chevayurambalam.

It is known as the Chevarambalam Kaavu. Owing to the divine grace and significance of this temple, the region has seen considerable transformation in recent times. Chevarambalam has now become a prominent locality in the city of Kozhikode.
Four major roads converge at the Chevarambalam junction, and the Arulapad Devi Temple, Unni Rarichan Temple, and Subrahmanya Temple are the main places of worship in the area. A two-minute walk along the Golf Link Road will take you to the Arulapad Devi Temple.
അരുളപ്പാടു ദേവി ക്ഷേത്രം ചേവരമ്പലം
കോഴിക്കോട് ടൗണിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചേവരമ്പലം പ്രദേശത്താണ് അതിപ്രാചീനമായ അരുളപ്പാട് ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേവരമ്പലം കാവായാണ് ഈ ദേവിക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ മഹിമയും ആത്മീയതയും ഈ പ്രദേശത്തെ ഒരു മാറ്റത്തിനിടയാക്കി.
ഇതിലൂടെ ചേവരമ്പലം കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന കേന്ദ്രമായി മാറി.
ചേവരമ്പലം ജംഗ്ഷനിൽ നാലു പ്രധാന റോഡുകൾ ഒന്നിക്കുന്നു. അരുളപ്പാട് ദേവി ക്ഷേത്രം, ഉണ്ണി രാരിച്ചൻ ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം എന്നിവ ചേവരമ്പലത്തിന്റെ പ്രധാന ആരാധനാലയങ്ങളാണ്. ഗോൾഫ് ലിങ്ക് റോഡിലൂടെ രണ്ടുമിനിറ്റ് നടക്കുകയുമെങ്കിൽ നിങ്ങൾക്ക് അരുളപ്പാട് ദേവി ക്ഷേത്രത്തിലെത്താനാകും.
Address:
Chevarambalam,
Kozhikode, Kerala 673017