Iringadampilli Sree Mahavishnu Temple is located in Vellimadukunnu, about 8 kilometers (approximately 14 minutes) from Kozhikode city.

The temple entrance is visible from the National Highway. Iringadampilli Sree Mahavishnu Temple is an ancient and highly revered shrine. It is well known for its divine significance and the strict adherence to traditional rituals.
Devotees believe that the presiding deity, Lord Mahavishnu, is a granter of all desires and bestower of prosperity. Many devotees visit this sacred temple seeking blessings and fulfillment of their wishes.
ഇരിങ്ങാടമ്പിള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് പട്ടണത്തിൽനിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള വെള്ളിമാടുകുന്നിലാണ് ഇരിങ്ങാടമ്പിള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേശീയപാതയ്ക്കരികിലായി ക്ഷേത്രകവാടം വ്യക്തമായി കാണാനാകുന്നു. വളരെ പഴക്കമുള്ളതും ആധ്യാത്മികമായ മഹത്വം നിറഞ്ഞതുമായ ക്ഷേത്രമാണിത്.
ക്ഷേത്രത്തിലെ പൂജാവിധാനങ്ങളും ശാന്തമായ അന്തരീക്ഷവും കൊണ്ട് ഭക്തജനങ്ങൾക്ക് ആകർഷണീയമാണ് ഈ സന്നിധാനം. മനസ്സിൽ ആഗ്രഹിക്കുന്ന ദൈവിക ഉപദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും വേണ്ടി അനേകം ഭക്തർ സർവ്വാഭീഷ്ടദായകനായ ശ്രീ മഹാവിഷ്ണുവിൻറെ ദർശനാർത്ഥം ഇവിടെ എത്തിച്ചേരുന്നു.
Address:
Iringadanpalli Junction,
Kozhikode,
Kerala 673017