Sree Kuruvangad Siva Temple Koyilandy Kozhikode

Sree Kuruvangad Siva Temple, situated in Koyilandi in the Kozhikode district of Kerala, is a sacred Hindu temple dedicated to Lord Shiva.


The presiding deity, Lord Shiva, is worshipped through daily rituals and special ceremonies, with major festivals like Maha Shivaratri and Thiruvathira observed with great devotion and cultural splendor. Devotees from across the region visit the temple to offer prayers and experience spiritual tranquility in the divine presence of Lord Shiva. Shivaratri Maholsavam is celebrated at Sree Kuruvangad Siva Temple with deep reverence and grandeur.

The festivities include special poojas, abhishekams, and overnight vigils in honor of Lord Shiva, attracting large crowds of devotees. Cultural events, bhajans, and spiritual talks further enrich the spiritual ambiance of the occasion. Another significant event is the Laksha Deepa Samarppanam, where devotees light one hundred thousand oil lamps as a symbolic offering to Lord Shiva. This powerful ritual is believed to bring divine blessings, positivity, and spiritual illumination to individuals and the wider community.

ശ്രീ കുറുവങ്ങാട് ശിവക്ഷേത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ കുറുവങ്ങാട് ശിവക്ഷേത്രം സർവ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായി ആരാധിക്കപ്പെടുന്ന ഒരു മഹാക്ഷേത്രമാണ്. മകര സംക്രമ സന്ധ്യയുടെ ദിവ്യ മുഹൂർത്തത്തിലും കുംഭമാസത്തിലെ മഹാശിവരാത്രി ദിനത്തിലും ക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണം നടത്തുന്നത് വർഷങ്ങളായി തുടരുന്ന ഒരു വിശിഷ്ട ആചാരമാണ്.

ഈ ദീപമാലികയിലെ പുണ്യപ്രഭയിൽ ശ്രീ പരമശിവനെ നമസ്കരിച്ച് ദർശനസായൂജ്യം നേടാൻ നാട്ടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.ക്ഷേത്രനാഥനായ ശ്രീ സാംബസദാശിവനോടൊപ്പം, കോട്ടയിലിരിക്കുന്ന പ്രഭാസത്യകൻമാർ, ശ്രീ ശാസ്താവ്, ശ്രീ നാഗങ്ങൾ, ശ്രീ ഗണപതി, വൈദ്യശക്തിയുള്ള ദക്ഷിണാമൂർത്തി രൂപത്തിൽ ശ്രീ അഘോരശിവൻ, ശ്രീ പരശുരാമൻ എന്നിവരും ഈ ക്ഷേത്രത്തിൽ സമാനമായി ആരാധിക്കപ്പെടുന്നു.

Address:
Koyilandy,
Kerala 673620

Similar Interests

Similar Temples



TOP