Palora Siva Temple Thalakkalathur Kozhikkode

Sree Palora Shiva Temple, located in Thalakkulathur, Kozhikode, is a revered shrine dedicated to Lord Parameswara (Shiva).


Along with the main deity, the temple also houses sub-deities including Lord Ayyappa, Bhagavathy (Goddess Durga), Lord Ganapathi, Naga Devatas (serpent gods), and Brahmarakshas. The temple’s origins are steeped in legend. It is believed that in ancient times, this area was a dense forest inhabited by sages devoted to intense penance and Shaiva worship.

As a result of their deep devotion, a divine Shiva energy manifested here as a Swayambhu (self-manifested) form. Once their spiritual goal was fulfilled, the sages are believed to have departed from the area. Another local legend tells of cows grazing on a nearby hill that would come to this place and perform Ksheerabhishekam (milk offering) on their own, indicating the sacredness of the site.

Recognizing its significance, the local ruler is said to have ordered the construction of a temple at this holy spot. This is believed to be the origin of the Palora Shiva Temple and the name "Palora Kunnu" (meaning hill of milk). In ME 1079 (around 1904 AD), Raman Nair of the Makancheri Tharavadu performed the Ashtabandha Kalasam (a significant temple ritual) to consecrate the idol. The current Tantri (chief priest) of the temple is Brahmashree Vasudevan Namboothiripad of the Kakkat Illam.

The temple celebrates several major festivals and rituals, including Maha Shivaratri (the grand night of Shiva), Prathishta Dinam (Consecration Day), Navaratri Pooja, Mandala Pooja (a 41-day special observance), and Vinayaka Chaturthi. Among these, Maha Shivaratri is observed with great devotion and fervor. The temple also sees a significant influx of devotees on Pradosham days, as people from across the region gather to offer prayers and seek the blessings of Lord Shiva.

ശ്രീ പാലോറ ശിവക്ഷേത്രം

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിൽ സ്ഥിതിചെയ്യുന്ന ശ്രീ പാലോറ ശിവക്ഷേത്രം മുഖ്യപ്രതിഷ്ഠയായത് പരമശിവൻ ആണെങ്കിലും, ഉപദേവതകളായി അയ്യപ്പൻ, ഭഗവതി, ഗണപതി, നാഗദേവത, ബ്രഹ്മരക്ഷസ് എന്നിവരുടെ പ്രതിഷ്ഠകളും ഇവിടെ കാണാം. ക്ഷേത്രത്തിന് പിന്നിൽ ഋഷിവര്യന്മാരുമായി ബന്ധപ്പെട്ട് ഉള്ള പുരാതന ഐതിഹ്യങ്ങളുണ്ട്. സഹസ്രാബ്ദങ്ങൾക്കു മുൻപ് ഈ പ്രദേശം കാടുകളാൽ സമൃദ്ധമായിരുന്ന കാലത്ത്, തപസിനിഷ്ഠരായ ഋഷികൾ ഇവിടെ വസിച്ചിരുന്നുവെന്നാണ് വിശ്വാസം.

അവരുടെ ശിവഭക്തിയുടെയും, ദീര്‍ഘകാല ഉപാസനയുടെയും ഫലമായി, ശൈവ ചൈതന്യം ഈ പ്രദേശത്ത് സ്വയംഭുവായി പ്രത്യക്ഷപ്പെട്ടുവെന്ന് കഥകളുണ്ട്. പിന്നീട്, ആ ദിവ്യശക്തിയുടെ തേജസ്സിൽ കൃതാർഥരായി ഋഷിമാർ ഈ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോയെന്നും പറയപ്പെടുന്നു.ആ കാലത്ത് സമീപമുള്ള കുന്നുകളിൽ മേഞ്ഞുനടന്നിരുന്ന പശുക്കൾ, ഈ പുണ്യസ്ഥാനത്ത് എത്തി പ്രകൃതിപ്രേരിതമായി പാൽ അഭിഷേകം നടത്താറുണ്ടായിരുന്നുവെന്നും ഐതിഹ്യമുണ്ട്.

ഈ ദുരിതമോചകസ്ഥലത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ്, രാജാവിന്റെ ആജ്ഞപ്രകാരം ഇവിടെ ക്ഷേത്രം നിർമ്മിക്കപ്പെട്ടുവെന്നാണ് വിശ്വാസം. അതിനാലാണ് ഈ സ്ഥലത്തിന് "പാലോറ ശിവക്ഷേത്രം" എന്ന പേരും, കുന്നിന് “പാലോറക്കുന്ന്” എന്ന പേരുമുണ്ടായത് എന്നും കരുതപ്പെടുന്നു. 1079-മേടം മാസത്തിൽ മാക്കഞ്ചേരി തറവാട്ടിലെ അന്നത്തെ കാരണവനായ രാമൻ നായർ ക്ഷേത്രത്തിൽ അഷ്ടബന്ധനവിഭവങ്ങൾക്കൊപ്പം ഉത്ഘാടനം കലശം നടത്തിയത് ചരിത്രപ്രസിദ്ധമാണ്.

ശിവരാത്രി മഹോത്സവം, പ്രതിഷ്ഠാദിനം, നവരാത്രിപൂജ, മണ്ഡലപൂജ (41 ദിവസം), വിനായക ചതുർത്ഥി തുടങ്ങിയവയാണ് പാലോറ ശിവക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. കൂടാതെ, ഓരോ പ്രദോഷദിനത്തിലും സമീപപ്രദേശങ്ങളിലെയും ദൂരദേശങ്ങളിലെയും നിരവധി ഭക്തജനങ്ങൾ ഭഗവാനെ ദർശിക്കാൻ ഇവിടെ എത്തുന്നു. പാരമ്പര്യവും ഐതിഹ്യവുമായ ഈ ക്ഷേത്രം കോഴിക്കോട് മേഖലയിലെ ഒരു പ്രധാന ശൈവക്ഷേത്രമായി പ്രശസ്തിയാണ്.

Similar Interests

Similar Temples



TOP