Anamangad Kunninmel Sree Bhagavati Temple is an ancient temple located in the Perinthalmanna region of Malappuram district, Kerala.

The presiding deity is Goddess Bhagavathy, who is believed to reside here for the peace, prosperity, and well-being of the land and its people. Other deities worshipped in the temple include Nagaraja and Sree Rakshas.
The temple is renowned for its vibrant eleven-day Pattu Thalappoli festival, which is one of the most prominent celebrations in the region.
It is believed that during this grand festival, held in the sacred space where the sky and earth seem to meet, the rhythmic beats of kavadi, theyyam, and other traditional art forms fill the air with divine energy, drawing even celestial beings to witness the spectacle.
This mesmerizing celebration, which is both a visual and spiritual treat, transcends the boundaries of caste, creed, and religion, showcasing the region's cultural richness and traditional heritage.
ആനമങ്ങാട് കുന്നിൻമേൽ ശ്രീഭഗവതീക്ഷേത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ദേശത്താണ് ആനമങ്ങാട് കുന്നുമ്മേൽ ശ്രീ ഭഗവതി ക്ഷേത്രം എന്ന പുരാതന ആരാധനാലയം സ്ഥിതിചെയുന്നത്. ശ്രീ ഭഗവതിയാണ് ഇവിടെ പ്രധാന പ്രതിഷ്ഠയായുള്ള ദേവത. നാടിന്റെ ശാന്തി, സമാധാനം, ഐശ്വര്യം എന്നിവക്കായി ശ്രീ ദേവി ഈ പുണ്യസ്ഥലത്ത് നിലകൊള്ളുന്നു. നാഗരാജാവ്, ശ്രീരക്ഷസ്സ് എന്നിവരും ഉപദേവതകളായി ഇവിടെ വാഴുന്നു.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം പതിനൊന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്ന പാട്ട് താലപ്പൊലി മഹോത്സവമാണ്.
ദേശതാലപ്പൊലിയായി ഏറെ പ്രസിദ്ധമായ ഈ ഉത്സവം തട്ടകത്തിന്റെ സുകൃതമായി ആകാശവും ഭൂമിയും ഒന്നിച്ചു മിഴികളിലത്തുന്ന ഒരു ദിവ്യ സന്നിധിയാണ്. കാവടിയുടെയും തെയ്യത്തിൻറെയും നാടൻ കലാരൂപങ്ങളുടെയും താള-ലയങ്ങളിലൊത്തും ആടിത്തിമിർക്കുന്ന ഭക്തിപൂർണ്ണമായ ഈ താലപ്പൊലിയെ ദേവതകൾ പോലും അനുഗ്രഹിക്കാൻ എത്തുന്നു എന്ന് വിശ്വാസം.
മാസ്മരികമായ ആവിഷ്കാരങ്ങളാൽ ഭക്തരുടെ മനസ്സിൽ ഒരിക്കലും മായാതെ നിലനിൽക്കുന്ന ഈ ഉത്സവത്തിൽ ജാതി, മത, ദേശ വ്യത്യാസങ്ങൾക്കതീതമായി ദേശത്തനിമയും നാട്ടാചാരങ്ങളും പൈതൃകവും ഒത്ത് ചേർന്നുയരുന്ന കാഴ്ച അതീവ മനോഹരമാണ്.
Address:
Anamangad,
Aliparamba,
Kerala 679357