Mallur Shiva Parvathi Temple is located at Kuttippuram in Malappuram district, Kerala.

Mallur Siva Parvathi Temple is a revered Hindu temple where Lord Shiva is worshipped as the main deity. The temple also houses sub-deities including Lord Ayyappa, Lord Subrahmanya, Lord Ganesha, and Goddess Bhagavathy, making it a spiritually rich and significant place of worship.
Situated beautifully on the banks of the Bharathapuzha River, the temple is often referred to as “Mini Pampa”, drawing a symbolic connection to the holy Pampa River near Sabarimala. What makes Mallur Temple particularly notable is that it is the only designated "idathavalam" (halting station) for Sabarimala pilgrims in the entire Malappuram district. Pilgrims traveling to Sabarimala stop here to rest, pray, and refresh themselves before continuing their journey. The temple's serene location, combined with its spiritual atmosphere and importance in the Sabarimala pilgrimage route, makes it a significant religious and cultural landmark in the region.
മല്ലൂർ ശിവപാർവ്വതി ക്ഷേത്രം കുറ്റിപ്പുറം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് സ്ഥിതിചെയ്യുന്ന മല്ലൂർ ശിവ പാർവ്വതി ക്ഷേത്രം ഒരു വിശിഷ്ടമായ ഹിന്ദു ക്ഷേത്രമാണ്. ക്ഷേത്രത്തിൽ അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഗണേശൻ, ഭഗവതി എന്നിവരും ഉപദൈവങ്ങളായി ആരാധിക്കപ്പെടുന്നു.ഭാരതപ്പുഴയുടെ തീരത്ത് മനോഹരമായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം "മിനി പമ്പ" എന്ന പേരിൽ പ്രശസ്തമാണ്.
മലപ്പുറം ജില്ലയിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം എന്ന നിലയിൽ മല്ലൂർ ക്ഷേത്രം അതിഗംഭീരമായ ആരാധനാതീർത്ഥമായി കണക്കാക്കപ്പെടുന്നു. ശബരിമല യാത്രക്കാർ ഇവിടെ തങ്ങുകയും, പ്രാർത്ഥിക്കുകയും, വിശ്രമിക്കുകയും ചെയ്ത് ശേഷം അവരുടെ തീർത്ഥയാത്ര തുടരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള ശാന്തവും ആത്മീയവുമായ അന്തരീക്ഷം ഈ ക്ഷേത്രത്തെ മലപ്പുറം ജില്ലയിലെ ഒരു പ്രധാന തീർത്ഥയാടന കേന്ദ്രമാക്കി മാറ്റുന്നു.