Puthanalkkal Bhagavathy Temple Cherpulassery Palakkad

Puthanalkkal Bhagavathy Temple, situated in Cherpulassery, Palakkad, Kerala.


This is a revered spiritual destination known for the worship of Devi as the main deity, alongside sub-deities Lord Ganapathi and Lord Ayyappa. Devotees from near and far visit this sacred temple to offer prayers, seeking blessings for well-being, prosperity, and spiritual fulfillment. The temple comes alive during the Kalavelahosham festival, where devotees perform the Udayasthamana Pooja, a continuous ritual from dawn to dusk, symbolizing unwavering devotion to the divine.

The festivities are further enriched by the traditional art form of Paavakoothu — a ritualistic shadow puppetry performance that narrates ancient mythological tales, adding a deep cultural flavor to the celebrations. Another unique highlight is the Poomoodal ceremony, where devotees shower flowers as a heartfelt offering of devotion to the Goddess.

Sacred rituals like the Ashtadravya Ganapathi Homam are also performed here, involving offerings of eight auspicious items to Lord Ganapathi to invoke his blessings for success and prosperity. In addition, the temple hosts Gajapooja and Anayoottu ceremonies, where elephants are honored and fed, symbolizing divine protection and blessings.

ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത ക്ഷേത്രമാണ് ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. ഉത്സവകാലത്ത് ഗജപൂജ, ആനയൂട്ട് എന്നിവയും, നവരാത്രിയും അയ്യപ്പൻ വിളക്ക് പോലുള്ള പ്രത്യേക ദിനങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും ഇവിടെ നടത്തപ്പെടുന്നു.

വള്ളുവനാടിന്റെ സമ്പൂർണ്ണ സംസ്കാരവും ആത്മീയതയും പെയ്തിറങ്ങുന്ന പുണ്യഭൂമിയാണ് ചെർപ്പുളശ്ശേരി, അതിന്റെ ഹൃദയഭാഗത്താണ് ഈ ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം തനിമയോടെ നിലകൊള്ളുന്നത്.ചരിത്രവും ഐതിഹ്യവും തമ്മിൽ വേർതിരിക്കാൻ പോലും കഴിയാത്തവിധം അന്യോന്യമായി ചേർന്നു കിടക്കുന്ന ഒരു ആധ്യാത്മിക കേന്ദ്രമാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിന് വ്യക്തമായ ചരിത്ര രേഖകൾ ലഭ്യമല്ലെങ്കിലും, അതിനെ മറികടക്കുന്ന വിശ്വാസങ്ങളാണ് ഭക്തജനങ്ങളെ ആകർഷിക്കുന്നത്. മതസമന്വയത്തിന്റെയും മാനവ സഹോദരത്വത്തിന്റെയും അതുല്യ പ്രതീകമായി നിലകൊള്ളുന്ന ശ്രീ പുത്തനാൽക്കൽ ഭഗവതി, ഈ നാടിന്റെ കാവൽ ദേവിയായി ഭക്തരുടെ ആധാരബലമാണ്. മകര മാസത്തിൽ ആരംഭിച്ച് കുംഭമാസം വരെ നീളുന്ന കാളവേല ഇവിടുത്തെ പ്രധാന ആഘോഷമാണ്.

Address:
Cherpulassery,
Kerala 679503

Similar Interests

Similar Temples



TOP