Sri Randu Moorthy Temple Thrikkangode Chorottur Palakkad

Sree Randumoorthy Temple, located in Thrikkangode, Palakkad district, Kerala, is renowned for its distinctive feature of enshrining two principal deities within its inner sanctum — Lord Shiva and Lord Vishnu.


Lord Vishnu, revered as the preserver and protector of the universe, and Lord Shiva, honored as the supreme deity in Shaivism symbolizing destruction, transformation, and regeneration, are both worshipped here with great devotion. One of the significant rituals at the temple is the Lakshadeepa Samarppanam, during which devotees offer thousands of oil lamps to the deities.

This spectacular display of light represents the illumination of the soul and the removal of darkness, seeking blessings for prosperity, happiness, and spiritual awakening. Vishu, the Malayalam New Year, is also celebrated with great fervor at the Sree Randumoorthy Temple.

The festivities begin with the traditional Vishukkani, where devotees behold auspicious sights at dawn, symbolizing prosperity for the coming year. Vishu is marked by joyful gatherings, feasts, and cultural events, as devotees pray for abundance, well-being, and happiness in the year ahead.

ശ്രീ രണ്ടുമൂർത്തി ക്ഷേത്രം, തൃക്കങ്ങോട്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതിചെയ്യുന്ന തൃക്കങ്ങോട് പ്രദേശത്തിലാണ് ശ്രീ രണ്ടുമൂർത്തി ക്ഷേത്രം സ്ഥിതിചെയുന്നത്. മഹാദേവനും മഹാവിഷ്ണുവും ഒരേ ശ്രീകോവിലിനകത്ത് സ്വയംഭൂ ലിംഗരൂപത്തിൽ പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്ന അപൂർവമായ ദേവക്ഷേത്രമാണിത്. വട്ടാകൃതിയിലുള്ള ശ്രീകോവിലിനകത്ത് ഭഗവാൻ ശിവനും മഹാവിഷ്ണുവും തുല്യപ്രാധാന്യത്തോടെ പൂജിക്കപ്പെടുന്നു.

ഒരേ ഗർഭഗൃഹത്തിൽ വാസം ചെയ്യുന്ന ദേവന്മാർക്ക് പ്രത്യേകം പ്രത്യേകം ശാസ്ത്രീയമായ രീതിയിൽ പൂജാവിധാനങ്ങൾ നടപ്പാക്കുന്നു. ക്ഷേത്രത്തിൽ മഹാമൃത്യുജയ ഹോമം വഴിപാടായി നടത്തി വരുന്നു. ക്ഷേത്രത്തിന്റെ മുഖമണ്ഡപം പൗരാണിക വാസ്തു ശില്പപരമ്പര്യത്തെ അനുസരിച്ച് കയ്യടക്കമുള്ള രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. ആൽമരത്തിന്റെ കീഴിൽ അയ്യപ്പസ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു, മണ്ഡലകാലങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും ഭക്തികൾക്ക് സാക്ഷിയാകുന്നു.

ക്ഷേത്രത്തിന്റെ തെക്കുവശത്ത് ഭൂതത്താൻ തറ സ്ഥിതിചെയുന്നു. ഇവിടത്തെ മണൽ കഴിക്കുന്നത്, പ്രത്യേകിച്ച് കുട്ടികൾക്ക്, രോഗശാന്തിക്ക് സഹായകരമാണെന്ന് വിശ്വസിക്കുന്നു. മഹാദേവനും മഹാവിഷ്ണുവും ഒരേ ശ്രീകോവിലിൽ സ്വയംഭൂ ലിംഗരൂപത്തിൽ ദർശനമാകുന്ന അപൂർവത്വമാണ് ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിന്റെ പ്രത്യേകതയും മഹത്വവുമാകുന്നത്.

Address:
Thrikkangode village,
Chorottur,
Ottapalam,
Kerala 679521

Similar Interests

Similar Temples



TOP