Thrippalur Mahadeva Temple is an ancient Hindu temple located on the banks of the Gayatri River in Alathur, Palakkad district, Kerala, India.

It is uniquely dedicated to Lord Shiva, Lord Krishna, and Lord Narasimha, representing a sacred blend of Shaiva and Vaishnava traditions. The temple is one of the 108 renowned Shiva temples in Kerala, and references to it appear in several classical works of Malayalam literature.
According to folklore, the idol of Lord Shiva was installed by Sage Parashurama during the Treta Yuga.
Historically, the temple was once under the administration of the Kavalappara Swarupam, a ruling house of Palakkad.
The temple complex features three main sanctums (sreekovils), one each for Lord Shiva, Lord Krishna, and Lord Narasimha. The sanctums of Lord Shiva and Lord Krishna are square-shaped, with the Krishna shrine being two-storeyed. The sanctum of Lord Narasimha is circular. All three deities face west. The inner walls of the temple are lined with polished granite, and the compact layout enhances its antique charm.
On the eastern side of the temple, there are murals believed to be about a century old, possibly created by a devoted follower of Trippalur Shiva. These paintings appear to be based on detailed research of the temple and its legends.
Outside the western gate, there is a large temple pond, believed to have been constructed to calm the powerful energy of Lord Shiva.
The main festival celebrated at the temple is Deepavali Vavu. Sub-deities worshipped here include Lord Ganapathy and Lord Subrahmanya.
തൃപ്പാളൂർ മഹാദേവ ക്ഷേത്രം
പാലക്കാട് ജില്ലയിലെ തൃപ്പാളൂർ ഗ്രാമത്തിൽ ഗായത്രിപ്പുഴയുടെ തീരത്താണ് പ്രസിദ്ധമായ തൃപ്പാളൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ പരമശിവനും മഹാവിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹമൂർത്തിയും ശ്രീകൃഷ്ണനും പ്രധാന പ്രതിഷ്ഠകളായി കിഴക്കേയ്ക്ക് ദർശനമായി വാഴുന്നു. അതിനാൽ ഈ ക്ഷേത്രം ശൈവ-വൈഷ്ണവ തേജസ്സുകൾ അനുഭവപ്പെടുന്ന ഒരുപുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു.
പുരാണകഥകൾ പ്രകാരം, വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവിടങ്ങളിൽ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ച ഖരപ്രകാശമഹർഷി തന്റെ വലത്തെ കൈയിൽ, ഇടത്തെ കൈയിൽ, കാലിൽ ഒരൊന്നായി മൂന്നു ശിവലിംഗങ്ങൾ സഹിച്ചുപോയി. യാത്രാക്ലേശത്തിൽ ക്ഷീണിച്ചപ്പോൾ അദ്ദേഹം ആ മൂന്ന് ലിംഗങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെതന്നെ തൃപ്പല്ലാവൂർ, അയിലൂർ, തൃപ്പാളൂർ എന്നീ ശിവക്ഷേത്രങ്ങൾ രൂപംകൊണ്ടതായാണ് വിശ്വാസം.
ക്ഷേത്രം ഗായത്രിപ്പുഴയുടെ തെക്കേക്കരയിലാണ് സ്ഥിതിചെയ്യുന്നത്. കാഴ്ചയ്ക്ക് ചെറിയതായെങ്കിലും പ്രതിഷ്ഠയ്ക്ക് അതീവ ശക്തിയുണ്ട്. ഭഗവാന് ശിവനും നരസിംഹസ്വാമിയും ഉള്ള ശ്രീകോവിലുകള്‍ വൃത്താകൃതിയിലായിരിക്കുമ്പോള്, ശ്രീകൃഷ്ണന്റെ ശ്രീകോവില്‍ സമചതുരാകൃതിയിലാണ്. ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ഹനുമാൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവയാണ് ഉപദേവതകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതും. ക്ഷേത്രത്തിൽ നിത്യേന മൂന്ന് പൂജകൾ നിഷ്ഠാപൂർവം നടക്കുന്നു. മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി ആചരിക്കുന്നത്.