Sree Parthasarathy Temple Adoor Pathanamthitta

Sree Parthasarathy Temple in Adoor, Pathanamthitta, is renowned as one of the oldest Krishna temples in Kerala, attracting pilgrims from far and wide. Dedicated to Lord Parthasarathy, an incarnation of Lord Krishna.


The temple organizes a lively ten-day annual festival that attracts devotees from all over Kerala, with the Gajamela being the centerpiece, featuring a grand procession of nine beautifully adorned elephants.

The Ashtami Rohini festival, which commemorates the birth of Lord Krishna, is celebrated with great enthusiasm, showcasing a variety of folk art forms and dances such as Parichamuttukali, Mayoora Nritham, Ammankudam, and Velakali, which enhance the cultural vibrancy of the event. The Gajamela at Sree Parthasarathy Temple in Adoor, Pathanamthitta, is a remarkable spectacle that takes place during the temple's annual festival.

This impressive procession includes nine elaborately decorated elephants parading in front of the temple, mesmerizing onlookers with its grandeur and contributing to the overall excitement of the festivities. Ashtami Rohini, observed at Sree Parthasarathy Temple in Adoor, Pathanamthitta, celebrates the birth of Lord Krishna.

Devotees come together to honor Lord Krishna through heartfelt prayers and offerings. The celebration is marked by lively festivities, featuring a range of folk art performances and traditional dances that infuse joy and cultural depth into the occasion.

അടൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം

അടൂർ ടൗണിൽനിന്ന് 750 മീറ്റർ അകലെയാണ് പ്രശസ്തമായ അടൂർ പാർത്ഥസാരഥി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാർത്ഥന്റെ (അർജ്ജുനന്റെ) സാരഥിയായ കൃഷ്ണന്റെ പേരിൽ സ്ഥാപിതമായ ക്ഷേത്രമാണ് ഇത്. കേരളത്തിലെ പുരാതന കൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ കൃഷ്ണനെ പാർത്ഥസാരഥിയുടെ രൂപത്തിൽ ആരാധിക്കുന്നു. ഗണപതിയും, ശിവനും ക്ഷേത്രത്തിലെ മറ്റ് ഉപദേവതകളാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ കൃഷ്ണക്ഷേത്രം. ഓരോ വർഷവും നടക്കുന്ന പത്തുനാൾ നീണ്ട ഉത്സവം പ്രത്യേകതയാണ്. ഉത്സവത്തിന്റെ പത്താം ദിവസത്തിൽ ക്ഷേത്രപരിസരത്ത് നടക്കുന്ന ഗജമേള ഒരു അത്ഭുതകരമായ കാഴ്ചയാണ്.

അലങ്കാരങ്ങളണിഞ്ഞ ഒൻപത് ആനകളെ ക്ഷേത്രമുറ്റത്ത് അണിനിരത്തുന്നു. ഈ സാഹചര്യത്തിൽ വർണാഭമായ ഘോഷയാത്രയും നടക്കും. മറ്റൊരു പ്രധാന ഉത്സവം കൃഷ്ണന്റെ ജന്മദിവസമായ അഷ്ടമി രോഹിണി ദിനത്തിലാണ്. ഈ സമയത്ത് ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടാകാറുണ്ട്. പരിചമുട്ടുകളി, മയൂര നൃത്തം, അമ്മൻകുടം, വേലളി തുടങ്ങിയ നിരവധി നാടൻ കലാരൂപങ്ങൾ ഈ സമയത്ത് ഇവിടെ അവതരിപ്പിക്കപ്പെടുന്നു.

Address:
Parass La,
Adoor, Kerala 691523

Similar Interests

Similar Temples



TOP