Cheruvallikavu Devi Temple is one of the prominent temples located in Puthusserimala, situated two kilometers away from Vadasseryikara in the Pathanamthitta district.

The principal deity enshrined here is Sri Bhadrakali, who embodies the primordial divine energy. The grand festival, lasting nine days, is celebrated during the month of Meda. Activities such as spiritual gatherings, listening to divine narratives, chanting of names, and temple worship contribute significantly to the growth of devotion.
Consequently, this temple hosts various rituals, including the Bhagavata Saptaha, continuous chanting of names, the reading of the Ramayana in the month of Karkidaka, Ganapati homa, Bhagavati seva, Vinayaka Chaturthi, Mahaganapati homa, special pujas during the month of Kanni, Devi Bhagavata recitation, and specific worship for Ayyappa during the Mandala period.
On Tuesdays and Fridays, devotees also perform special rituals, offering floral tributes to the deity and conducting various prosperity pujas, ensuring that they return blessed after their prayers.
ചെറുവള്ളിക്കാവ് ക്ഷേത്രം പുതുശ്ശേരിമല
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള പുതുശ്ശേരിമലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃരൂപമായ ശ്രീഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. മേടമാസത്തിൽ ഒമ്പത് ദിവസത്തെ പൂരമഹോത്സവം ആഘോഷിക്കുന്നു. സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമജപം, ക്ഷേത്രാരാധന എന്നിവ ഭക്തിയുടെ വളർച്ചയ്ക്ക് സഹായകമാണ്.
അതിനാൽ, ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും വെള്ളിയാഴ്ചകളിലും പ്രത്യേകമായി ഗുരുതി, ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ തുടങ്ങിയവ ഭക്തജനങ്ങൾ തെറ്റാതെ നടത്തുന്നു. ഇവയിലൂടെ ദേവിയെ പ്രാർത്ഥിച്ച് അനുഗ്രഹം ലഭിച്ച് മടങ്ങുന്നു.
Address:
Puthusserimala, Kerala 689672