Karunaattukaavu Bhagavathi Temple Kavumbhagam Thiruvalla Pathanamthitta

Kariyanattu Kavu Devi temple is situated in Kavumbhagam, close to Thiruvalla in the Pathanamthitta district. This temple is devoted to Goddess Durga.


The annual nine-day festival at the temple commences with kodiyettam on the day of Makayiram nakshatra in the month of Meenam. Throughout these nine days, various pujas, rituals, and abhishekams are conducted in connection with the Durga temple festivals in Kerala.

The celebration concludes with the Arattu ceremony. Historically, the temple was under the ownership of Ilamon Madom, which was known for its considerable wealth and extensive properties.

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രം

കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിൽ നിന്നും 2.4 കിലോമീറ്റർ അകലെ കാവുംഭാഗത്ത് സ്ഥിതിചെയ്യുന്നു. ഉത്രശ്രീബലി തിരുവുത്സവത്തോടു ബന്ധപ്പെട്ട് നടക്കുന്ന കാവിൽ വേലയും, ജീവിതകളിയും ഏറെ പ്രശസ്തമാണ്.

ചടങ്ങുകൾ ഇങ്ങനെ ആണ്: രാത്രി ആലംതുരുത്തി ഭഗവതി കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു പടിഞ്ഞാറേ നടയിൽ എഴുന്നള്ളി രണ്ടു പടികൾ കയറി കാവിൽ, പടപ്പാട് ഭഗവതിമാരുടെ എഴുന്നള്ളത്തിനായി കാത്തിരിക്കുന്ന നിമിഷത്തിൽ, കരുനാട്ടുകാവ്, പടപ്പാട് ഭഗവതിമാർ കാവുംഭാഗം തിരു ഏറൻകാവ് ക്ഷേത്ര ഭരണസമിതി നൽകുന്ന സ്വീകരണം ഏറ്റുവാങ്ങി കാവിൽ നഗരിയിലേക്ക് എഴുന്നള്ളുന്നു.

ഓണംതുരുത്തിൽ ദേവി ക്ഷേത്രത്തിന്റെ ഭരണസമിതി താലപ്പൊലി, വായ്ത്താരികൾ, ആർപ്പുവിളവികൾ എന്നിവയുടെ അകമ്പടിയോടെ ഭഗവതിമാരെ സ്വീകരിക്കും. തുടർന്ന്, അഭിമുഖങ്ങളായി എഴുന്നള്ളിച്ച മൂന്ന് ഭഗവതിമാർക്ക് തിരുമുമ്പിൽ അഷ്ടപദി സമർപ്പണം നടത്തപ്പെടും.

പിന്നീട്, അഭിമുഖങ്ങളായി എഴുന്നള്ളിച്ച മൂന്നു ഭഗവതിമാർക്കും ഒരേ സമയം മഹാദീപാരാധന നടത്തപ്പെടുന്നു. രാത്രി 10 മണിക്ക് പടപ്പാട് ഭഗവതിയെ യാത്രയാക്കി, കാവിൽ ഭഗവതിയെ അകത്തെഴുന്നള്ളിച്ച് ശ്രീഭൂതബലി നടത്തുകയും, കാവിൽ വേല ചടങ്ങുകൾ പൂർത്തീകരിക്കുകയും ചെയ്യും.

Address:
Thiruvalla, Kerala 689101

Similar Interests

Similar Temples



TOP