In the Mallappally taluk of Pathanamthitta district, a journey of one and a half kilometers from the Manimalayar riverbank leads to the Kulangarakavu Sri Bhuvaneshwari Mahadevi Temple.

It is located 2.7 kilometers away from Vaipur. The temple is dedicated to the goddess Bhuvaneshwari, who is worshipped as a powerful manifestation of Durga, one of the principal deities in Hinduism. Bhuvaneshwari embodies the divine feminine energy and is revered for her nurturing yet formidable nature.
Her worship is deeply rooted in the traditions and beliefs of the local community, who come to seek her blessings for strength, protection, and prosperity. In Devi Mahatmya, Durga is portrayed in her fierce aspect as Bhadrakali, a form that symbolizes the triumph of good over evil. This depiction highlights the goddess's role as a warrior who fiercely protects her devotees from malevolent forces.
കുളങ്ങരക്കാവ് ശ്രീ ഭുവനേശ്വരി മഹാദേവീ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിൻ തീരത്ത് സ്ഥിതിചെയ്യുന്ന കുളങ്കരക്കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി കുളങ്ങരക്കാവ് ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. വായ്പുരിൽ നിന്ന് 2.7 കിലോമീറ്റർ അകലെയാണിത്.
ദുർഗ്ഗാദേവിയുടെ ഭുവനേശ്വരി സങ്കല്പത്തിൽ ദേവിയെ ആരാധിക്കുന്നതാണ്. ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രരൂപമായ ഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. മഹാമായ, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, ഭഗവതി, അന്നപൂർണ്ണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനി, ലളിതാ പരമേശ്വരി, കാളി, കാത്യായനി, ത്രിപുരസുന്ദരി, മംഗളാദേവി തുടങ്ങിയ നിരവധി പേരുകളിൽ ദുർഗ്ഗയെ അറിയപ്പെടുന്നു.
Address:
Kulangarakkavu Sree Bhuvaneswari Temple,
Vaipur, Kerala 689588