Kunnam Devi Temple Vechoochira Pathanamthitta

Kunnam Devi Temple is located in Vechoochira, Kunnam, within the Pathanamthitta district, is dedicated to Devi, who is the principal deity worshipped there.


Ganapathy, Sasthavu, Mahadevan, Naga Raja, Rakshas, Yakshiyamma, and Thilaka Yakshiyamma are the subordinate deities worshipped in this location. An annual festival is held here each year. The Thiruvutsavam at this temple takes place on Thiruvathira day during the month of Dhanu.

Various religious activities are conducted, including Bhagavata Saptaham, Akhandanam Japa, and Ramayanam readings in the month of Karkitaka. Additionally, ceremonies such as Ganapati Homam, Bhagavati Seva, Vinayaka Chaturthi, Mahaganapati Homam, and Pujavayppu occur in the month of Kanni. During the Mandalam period, special pujas are performed for Ayyappan, along with unique Guruti, Puspanjali to the Goddess, and Sarvaishwarya Puja.

വെച്ചൂച്ചിറ കുന്നം ദേവി ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന മനോഹരമായ വെച്ചൂച്ചിറ ഗ്രാമത്തിൽ പ്രശസ്തമായ വെച്ചൂച്ചിറ കുന്നം ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദേവിയാണ്. ധനുമാസത്തിലെ തിരുവാതിര നാളിൽ ഈ ക്ഷേത്രത്തിൽ തിരുവുത്സവം ആഘോഷിക്കുന്നു.

സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമ ജപം, ക്ഷേത്രാരാധന എന്നിവ ഭക്തിയുടെ വളർച്ചയ്ക്ക് സഹായകമാണ്. അതിനാൽ, ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും വെള്ളിയാഴ്ചകളിലും ഗുരുതി, ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ തുടങ്ങിയവ കൃത്യമായി നടത്തപ്പെടുന്നു.

Address:
Kunnam Veechoochira,
Kunnam, Kerala 686511

Similar Interests

Similar Temples



TOP