Mathurkkavu Bhagavathi Temple Omalloor Pathanamthitta

Mathoor Kavu Bhagavathy temple is situated in Mathoor, close to Omalloor in the Pathanamthitta district of Kerala. This temple is devoted to Goddess Bhadrakali.


Situated along the banks of the Achankovil River, this temple is devoted to the formidable and compassionate aspect of Bhadrakali. Worshippers hold the belief that offering prayers here grants them protection, prosperity, and spiritual grace.

The Uthram Ulsavam is an annual celebration marked with immense enthusiasm at the Mathoor Kavu Bhagavathi Temple in Omalloor, Pathanamthitta. This lively festival, honoring the deity Goddess Bhadrakali, showcases vibrant processions, traditional music, and cultural performances that enchant both devotees and visitors. During the Uthram Ulsavam, worshippers congregate to receive the blessings of Goddess Bhadrakali for prosperity, protection, and spiritual enrichment. The temple also partakes in various significant rituals typical of Kerala, including the Navratri and Thrikarthika festivals.

Vinayaka Chaturthi, observed in Chingamasam, is another significant occasion at the temple. This festival, celebrated at the Mathoor Kavu Bhagavathi Temple in Mallappally East, Pathanamthitta, Kerala, is a festive event dedicated to Lord Ganesha, known as the remover of obstacles and a symbol of prosperity. Devotees assemble at the temple to participate in special rituals such as Ganapathi Homam and poojas, seeking the blessings of Lord Ganesha for success, wisdom, and the alleviation of challenges in their lives.

മാത്തൂർകാവ് ഭഗവതി ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ പന്തളത്തുനിന്നും കുളനടവഴി ഓമല്ലൂർ റൂട്ടിൽ ഏകദേശം 8 കിലോമീറ്റർ യാത്രചെയ്താൽ പുരാതനമായ മാത്തുർക്കാവ് ഭഗവതി ക്ഷേത്രത്തിലെത്താം. അച്ചൻകോവിലാറിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ദേവി ഭദ്രകാളി രൂപത്തിൽ ഇവിടെ കുടികൊള്ളുന്നു. പണ്ടുകാലത്ത് ഈ പ്രദേശം തുമ്പമൺ ദേശത്തിന്റെ ഇറങ്കരദേശമായിരുന്നു.

ജനസംഖ്യ വളരെ കുറവുള്ള ഒരു വനപ്രദേശമായിരുന്നു ഇത്. അന്നത്തെ കാലത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒരു യക്ഷിക്കാവ് ആയിരുന്നു, അതിനാൽ ഈ കാവിന്റെ പരിസരത്ത് നടക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. അസമയത്തും മറ്റും കാവിന്റെ അടുത്ത് സഞ്ചരിക്കുന്നവർക്ക് യക്ഷിയുടെ ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്നിരുന്നു. അന്നിവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ എല്ലാം ഇതിനെക്കുറിച്ച് അറിയാമായിരുന്നു.

യക്ഷിയുടെ ഉപദ്രവം നീക്കുന്നതിനായി ഒരു ക്ഷേത്രം നിർമ്മിച്ച് ഭദ്രകാളിയുടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം പണിതശേഷം യക്ഷിയുടെ ഉപദ്രവം ഇല്ലാതാവുകയും ജനങ്ങൾക്ക് അതുവഴി സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള അവസരം ലഭിക്കുകയുണ്ടായി. ഈ ക്ഷേത്രത്തിൽ ഉപദേവതകളായ ഗണപതി, ആദിത്യൻ, യക്ഷിയമ്മ, അംബിക, നാഗരാജാവ്, നാഗയക്ഷി, വിഷ്ണു, ശിവൻ, ദുർഗ്ഗ, നവഗ്രഹങ്ങൾ, രക്ഷസ്സ് എന്നിവ സ്ഥിതിചെയ്യുന്നു.

പ്രധാന വഴിപാടുകൾ ആയി താലിപൂജ, അന്നദാനം, ഗുരുതി മഹാനിവേദ്യം എന്നിവയാണ്. ഗണപതിക്ക് അപ്പം മൂടൽ, ഒറ്റയപ്പം, നിവേദ്യം, നവഗ്രഹപൂജ എന്നിവ പ്രത്യേക വഴിപാടുകളിൽ ഉൾപ്പെടുന്നു. മേടമാസത്തിൽ ഉത്രമഹോത്സവവും, പ്രതിഷ്ഠാ വാർഷികവും നടത്തപ്പെടുന്നു.

Address:
Mathoor,
Omalloor,
Pathanamthitta, Kerala 689647

Similar Interests

Similar Temples



TOP