Perumpetty Sree Mahadeva - Mahavishnu Temple Ranni Pathanamthitta

Perumpetty Sree Mahadeva - Mahavishnu Temple is situated in Perumpetty, within the Pathanamthitta district of Kerala. This temple is devoted to the deities Shiva and Bhagavan Vishnu.


Both Lord Shiva and Bhagavan Vishnu are held in equal esteem within the temple grounds, as indicated by the presence of two kodimarams or flagpoles. The temple also honors various upa devatas (sub-deities), such as Goddess Devi, Ganapati, Ayyappa, Muruga, Moorthi, Yakshi, Mala Daivam, and Nagas (Sarpam), which illustrates a diverse array of Hindu spiritual traditions and practices within its hallowed space.

Thiru Ulsavam, celebrated in the month of Makaram, is of particular importance at the Perumpetty Sreemahadeva Mahavishnu Temple located in Ranni, Pathanamthitta district, Kerala. This annual festival unites devotees in engaging rituals, prayers, and cultural celebrations, thereby nurturing a sense of community and spiritual unity among participants.

Shivaratri Maholsavam, a significant celebration dedicated to Lord Shiva, is marked with immense enthusiasm at the Perumpetty Sreemahadeva Mahavishnu Temple in Ranni, Pathanamthitta district, Kerala. During this sacred event, devotees partake in special prayers, rituals, and cultural activities, deeply immersing themselves in devotion and seeking the divine blessings of Lord Shiva for their spiritual advancement and prosperity.

പെരുംമ്പെട്ടി ശ്രീ മഹാദേവ - മഹാവിഷ്ണു ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ മുല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്ന ശതാബ്ദങ്ങൾ പഴക്കമുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് പെരുമ്പെട്ടി ശ്രീ മഹാദേവ - മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രം പെരുമ്പെട്ടിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണുള്ളത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശ്രീ മഹാദേവനും മഹാവിഷ്ണുവുമാണ്. ഇരു ദേവന്മാരും ഒരേ മതിൽക്കെട്ടിൽ, വ്യത്യസ്ത ശ്രീകോവിലുകളിൽ, സമാന പ്രാധാന്യത്തോടെ വാഴുന്നു. ഓരോ ക്ഷേത്രത്തിനും പ്രത്യേകമായി കൊടിമരങ്ങൾ ഉണ്ട്.

ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി, മലദൈവം എന്നിവയ്ക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകൾ ഉണ്ട്. ശിവരാത്രി ദിനത്തിൽ ആറാട്ട് വരത്തക്ക രീതിയിൽ പത്ത് ദിവസത്തെ കൊടിയേറ്റുത്സവം, വൈശാഖമാസത്തിൽ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, പത്താമുദയം, കുംഭമാസത്തിലെ ശിവരാത്രി, തിരുവാതിര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ വ്യാഴാഴ്ചകൾ, ഏകാദശി, മണ്ഡലകാലം, രാമായണമാസാചരണം തുടങ്ങിയ ദിവസങ്ങളും പ്രത്യേകമായ ആഘോഷങ്ങളാണ്.

Address:
Perumpetty P.O, Kerala 689592

Similar Interests

Similar Temples



TOP