Podiyadi Dharmashasta Temple is a historic temple dedicated to Dharmashasta, situated in the village of Podiyadi within the Pathanamthitta district of Thiruvalla.

Shaniswara Puja, Medam Vishu Kanikanikal, Special Pujas, Lemon Lamp, Karkitakam - Karuthuvaav Balitarpanam, Karkitakam - Utramnal Mahamrityunjayahoma and Aushadhaseva, Chingam - Chaturthi Day Vinayaka Chaturthi, Kanni - Vijayadashami (Vidyarambham), Vrischikam - Kartikavila and Pongala Mahotsavam, as well as special days in Vrischikam/Dhanu, are observed with various rituals. This temple serves as a sacred haven, attracting numerous devotees during the Mandala Makaravilak period.
ശ്രീ ധർമ്മശാസ്താ ക്ഷേത്രം പൊടിയാടി
പത്തനംതിട്ട ജില്ലയിൽ, തിരുവല്ലയിലെ പൊടിയാടിയെന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ധർമ്മശാസ്താ ക്ഷേത്രം പൊടിയാടി ധർമ്മശാസ്താ ക്ഷേത്രമായി അറിയപ്പെടുന്നു. പൊടിയാടി സ്റ്റോപ്പിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണു ക്ഷേത്രം.
ശനീശ്വര പൂജ, മേടം വിഷു കണികാണിക്കൽ, വിശേഷാൽപൂജകൾ, നാരങ്ങാവിളക്ക്, കർക്കിടകം - കറുത്തവാവ് ബലിതർപ്പണം, കർക്കിടകം - ഉത്രംനാൾ മഹാമൃത്യുഞ്ജയഹോമം, ഔഷധസേവ, ചിങ്ങം - ചതുർത്ഥി ദിനം വിനായക ചതുർത്ഥി, കന്നി - വിജയദശമി (വിദ്യാരംഭം), വൃശ്ചികം - കാർത്തികവിളക്കും പൊങ്കാല മഹോത്സവം, വൃശ്ചികം/ധനു - മണ്ഡലപൂജ, മകരവിളക്ക് മഹോത്സവം എന്നിവയെ ആചാരാനുഷ്ടാനത്തോടെ ആഘോഷിക്കുന്നു. മകരവിളക്ക് കാലഘട്ടത്തിൽ, ധാരാളം ഭക്തർ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു, ഇത് ഒരു പുണ്യ സങ്കേതമാണ്.