Ramapuram Sri Maha Vishnu Temple is a renowned and revered shrine situated along the banks of the Pampa River in Ranni, which serves as the principal town connecting Sabarimala and Erumeli in the Pathanamthitta district.

Vishu Kani darshanam holds significant value within the temple located in the Aranmula Division of the Travancore Devaswom Board. This temple, characterized by its traditional Kerala architecture, features a chuttambalam, a namaskara mandapam, shrines dedicated to upa devatas, a temple pond, and a chathura sreekovil.
The shrine is known for its observance of various Vaishnav temple rituals and important festive occasions. In addition to Vishu, the celebrations of Ramayana Masam and Krishna Janmashtami during Chinga Masam are particularly noteworthy at this site.
റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ ശബരിമലയും എരുമേലിയും തമ്മിലുള്ള പ്രധാന നഗരമായ റാന്നിയിൽ പമ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തവും പരിപാവനവുമായ രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറന്മുള ഡിവിഷൻ കീഴിൽ വരുന്ന റാന്നി സബ്ഗ്രൂപ്പിലെ പ്രധാന ക്ഷേത്രമാണ്.
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ദിനം ആട്ടവിശേഷമായി ആഘോഷിക്കുന്നു. ശബരിമലയിലേക്കുള്ള തങ്കയങ്കി ഘോഷയാത്ര രാമപുരം ക്ഷേത്രത്തിൽ എത്തി വിശ്രമിക്കുന്നതാണ്.
Address:
Punalur Muvattupuzha Road,
Ranni, Kerala 689672