Alanthara Sree Elankam Bhagavathy Temple Nellanad Thiruvananthapuram

Alanthara Sri Elangam Bhagavathy Temple is a historic site situated Nellanad in the Thiruvananthapuram district. This temple is devoted to the worship of Sri Durga Devi and Sri Bhadra Devi.


Goddess Durga serves as a protective shield, a liberator from fear, and a source of strength to overcome hardships. She assists in times of adversity, bestows wealth and prosperity, vanquishes evildoers, and grants success in life. Additionally, she offers salvation, embodies mercy, and radiates motherly love. The revered goddesses Durga, Bhadra, and Bhuvaneshwari, along with the sub-deities Ganapati and Nagar, hold significant importance.

The sacred temple of Aishwarya Varadaini is a place where devotees find strength and have their wishes fulfilled. During an astrological ritual at the temple, the presence of Lord Shiva was acknowledged. The temple authorities are diligently working to finalize the construction of the Shiva Temple, alongside the Bhuvaneshwari Goddess Temple and the Parvati Mandapam, which is situated adjacent to the Shiva Temple. The anniversary of dedication, along with various pujas and temple ceremonies, takes place in the month of Kumbham.

ആലന്തറ ശ്രീ ഇലങ്കം ഭഗവതി ക്ഷേത്രം

ആലന്തറ ശ്രീ ഇലങ്കം ഭഗവതി ക്ഷേത്രം, തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറന്മൂടിൽ നിന്നും 2 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്. ഈ ക്ഷേത്രം ശ്രീ ദുർഗ്ഗാദേവിയും ശ്രീ ഭദ്രാദേവിയുമായി സമർപ്പിച്ചിരിക്കുന്നു. ദേവിമാർ സർവ്വ ഐശ്വര്യ പ്രദായിനിയും സർവ്വദോഷ നിവാരിണിയുമാണ്, കൂടാതെ ദുർഗ്ഗ, ഭദ്ര, ഭുവനേശ്വരി എന്നീ ദേവതകളുടെയും ഗണപതി, നാഗർ എന്നീ ഉപദേവതകളുടെയും സാന്നിധ്യം ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നു. നാനാജാതി, മത വിവേചനങ്ങളില്ലാതെ വിശ്വാസത്താൽ എല്ലാവരെയും ആകർഷിക്കുന്ന ഈ ദേവസ്ഥാനം, വിശ്വാസികൾക്ക് കരുത്തും ആഗ്രഹ സഫലീകരണവും നൽകുന്ന ഐശ്വര്യ വരദായിനിയുടെ പുണ്യകേന്ദ്രമാണ്.

ആലന്തറ ശ്രീ ഇലങ്കം ഭഗവതി ക്ഷേത്രത്തിന്റെ ഭരണ കാര്യങ്ങൾ ട്രസ്റ്റ് കൈകാര്യം ചെയ്യുന്നു. ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ ശിവഭഗവാന്റെ സാന്നിധ്യം കാണപ്പെട്ടതിനെ തുടർന്ന്, ശിവക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുകയും, ഭുവനേശ്വരി ദേവിക്ക് ഒരു ക്ഷേത്രവും, പാർവതിദേവിക്ക് സമീപത്തുള്ള ശിവക്ഷേത്രത്തിന് ഒരു മണ്ഡപവും പണികഴിപ്പിക്കാൻ ക്ഷേത്രം ഭാരവാഹികൾ കഠിന പരിശ്രമത്തിലാണ്. പ്രതിഷ്‌ഠാവാർഷികവും അതുമായി ബന്ധപ്പെട്ട പൂജകളും ക്ഷേത്ര ചടങ്ങുകളും കുംഭമാസത്തിൽ നടക്കും.

Address:
Mukkunuur-Kottukunnam Rd,
Nellanad, Kerala 695607

Similar Interests

Similar Temples



TOP