Alathukavu Subramanya Temple Ponganadu Thiruvananthapuram

Alathukav Sri Subrahmanya Swamy Temple (ആലത്തുകാവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം) an ancient and revered site, is situated in Kilimanoor Ponganad village in the Thiruvananthapuram district. In this temple, both Sri Subrahmanya Swamy and Sri Maha Vishnu are venerated equally in two circular Sreekovils, under the management of the Alathukavu Sri Subrahmanya Swamy Temple Trust.


Alathukav Sri Subrahmanya Swamy Temple is a revered and historic site situated in Kilimanoor Thiruvananthapuram district. The temple honors both Sri Subrahmanya Swamy and Sri Maha Vishnu, who are venerated with equal reverence in two Circular Sreekovils. The management of the temple is overseen by the Alathukavu Sri Subramaniaswamy Temple Trust.

The principal festival celebrated here is the Thaipuyakavadi Mahasavam, which symbolizes prosperity and serves as a guardian for the local populace. This week-long Thaipuyakavadi Thiru festival occurs during the month of Makaram. The Alathukavu festival is recognized as the national celebration for the local community. The festivities include Pongala, special poojas, Kavadiyattam, vibrant processions, fairs, fireworks, as well as various religious and cultural events, including discourses, music, and dance, enhancing the festival's appeal.Individuals from all backgrounds, regardless of caste or creed, visit the Alathukavu Sri Subrahmanya Swamy Temple, departing with the blessings of Lord Vishnu and Subrahmanya Swamy. To achieve the temple's spiritual perfection, all devotees are encouraged to contribute towards the blessings of Shri Subrahmanyan Swamy and Maha Vishnu.

ആലത്തുകാവ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ കിളിമാനൂർ പോങ്ങനാട് ഗ്രാമത്തിലെ ആലത്തുകാവ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുരാതനവും വിശുദ്ധവുമായ ഒരു തീർത്ഥാടന കേന്ദ്രമാണ്. ക്ഷേത്രത്തിൽ ശ്രീ സുബ്രഹ്മണ്യസ്വാമിയും ശ്രീ മഹാവിഷ്ണുവും രണ്ട് വട്ടശ്രീകോവിലുകളിൽ തുല്യപ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു. ആലത്തുകാവ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഭരണസംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നത്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം മകരമാസത്തിൽ ഏഴ് ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന തൈപ്പൂയക്കാവടി മഹോത്സവമാണ്, ഇത് നാട്ടുകാരുടെ ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്നു. ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല, കാവടിയാട്ടം, മേളം, കരിമരുന്ന് പ്രയോഗം, സാംസ്‌കാരിക പരിപാടികൾ, പ്രഭാഷണങ്ങൾ, സംഗീതം, നൃത്തം എന്നിവയും ചേർന്ന് ഉത്സവത്തിന്റെ ആകർഷണങ്ങൾ കൂട്ടുന്നു.

കൂടാതെ വിനായക ചതുര്‍ത്ഥിയും ശ്രീകൃഷ്ണ ജയന്തിയും വളരെ ആഘോഷപൂർവം ഇവിടെ കൊണ്ടാടപ്പെടുന്നു. ഐശ്വര്യത്തിൻറെയും മതേതരത്വത്തിന്റെയും പ്രതീകമായി ഈ ക്ഷേത്രം പ്രദേശവാസികൾക്ക് വലിയ നന്മ നൽകുന്നതാണ്. ഭക്തജനങ്ങൾ ജാതി, മത, വർണ ഭേദമെന്യേ ക്ഷേത്രത്തിൽ എത്തി ശ്രീ സുബ്രഹ്മണ്യസ്വാമിയുടെയും ശ്രീ മഹാവിഷ്ണുവിന്റെയും അനുഗ്രഹം പ്രാപിക്കുന്നു.

Similar Interests

Similar Temples



TOP