Altara Bhagavathy Temple is situated at Althara Junction in Malayinkeezhu village, approximately 12 kilometers east of Thampanoor in the Thiruvananthapuram district. This temple is dedicated to Durga Parameswari.

Althara Sri Bhagavathy Temple, located in Malayinkeezhu, is renowned for its miraculous occurrences and the beliefs associated with them. Revered as the Adi Parashakti in various manifestations, Amma is believed to cure the ailments of all devotees who seek her refuge, serving as the benevolent grantor of children. The administrative responsibilities of the temple are managed by the Althara Bhagavathy Temple Trust. Durga Bhagavathy, also referred to as Durga Parameshwari, is regarded as the principal deity of Vayakkal Desam.
In Hindu tradition and the Shakti philosophy, Durga is celebrated as Adi Shakti, the universal mother. Devotees of Shakti hold the belief that all other goddesses and the divine trinity are various incarnations of Durga, which is why she is often referred to as Mahadevi. Furthermore, Durga is considered Mahashakthiswarupini, embodying the primary aspect of Adiparashakti, the primordial goddess. Goddess Durga serves as a guardian of safety, a source of liberation from fear, and a provider of strength to endure hardships. She assists during challenging times, bestows wealth and prosperity, vanquishes malevolent forces, and grants success in life. Additionally, she offers salvation, embodies compassion, and bestows maternal affection.
All significant occasions are commemorated within the temple, including Thrikkarthika, Vinayaka Chathurthi, Poojavaypu, and Vidyarambham (Navarathri Days), as well as Ayilyampooja and the Mandalam period in Vrischikam.
ആൽത്തറ ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരിൽ നിന്ന് 12 കിലോമീറ്റർ അകലെ, നെയ്യാറ്റിൻകരക്കടുത്തുള്ള മലയിൻകീഴ് ഗ്രാമത്തിലെ ആൽത്തറ ജംഗ്ഷനിൽ ആൽത്തറ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം ആദി പരാശക്തിയെ സമർപ്പിച്ചിട്ടുള്ളതാണ്. ഈ പ്രദേശത്തെ പുരാതനവും ശക്തിമത്തായതുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ആൽത്തറ ഭഗവതി ക്ഷേത്രം.
വിശ്വാസികൾക്ക് ക്ഷേത്രങ്ങൾ നൽകുന്ന ആശ്വാസം വളരെ പ്രധാനമാണ്, അതിനാൽ തന്നെ മലയിൻകീഴിലെ ആൽത്തറ ശ്രീ ഭഗവതി ക്ഷേത്രം അത്ഭുതങ്ങളും വിശ്വാസങ്ങളും കൊണ്ട് ഏറെ പ്രശസ്തമാണ്.
മലയിൻകീഴിൻറെ കരനാഥയായി വാണരുളുന്ന ആൽത്തറ ഭഗവതിയുടെ മുന്പിൽ നിറകണ്ണുകളോടെയെത്തുന്ന സകല ജനങ്ങൾക്കും സർവ്വൈശ്വരങ്ങൾ ചൊരിഞ്ഞ്, നാടിനു ആകെതന്നെ അഭിവൃദ്ധി പ്രാധാനം ചെയ്തുകൊണ്ട് നിലകൊള്ളുന്നു. ആദിപരാശക്തിയായി വിവിധ ഭാവങ്ങളിലും രൂപങ്ങളിലും നിലകൊള്ളുന്ന അമ്മ, തന്നിൽ അഭയം പ്രാപിക്കുന്ന സകല ഭക്തരുടെയും മാറാവ്യാധികൾ മാറ്റിയും, സന്താനസൗഭാഗ്യങ്ങൾ നൽകി അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്നു. ആൽത്തറ ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നോക്കുന്നത്.
Address:
Pappanamcode Malayinkeezhu Rd,
Malayinkeezh, Kerala 695571