Avaduthura Theruvila Shree Bhadrakali Devi Temple Kovalam Thiruvananthapuram

Avaduthura Theruvila Sri Bhadrakali Devi Temple is situated along the coastline of Kovalam, approximately 2 kilometers from the center of Kovalam in the Thiruvananthapuram district. This temple is devoted to Goddess Bhadrakali.


This temple is a revered sanctuary where Goddess Sri Bhadrakali serves as a haven for her devotees, embodying Shakti Swarupini and Darika Nigrahini. She is honored as the upasanamurthy of the Divine Mother, representing the spirit of the Theruvila region illuminated by the setting sun, and acts as the protector and guide for those venturing into the deep sea for fishing. The temple also venerates Maha Ganapati, Shri Krishna, Shri Mahadeva, and Shri Ayyappan as its subordinate deities.

It is essential for the nation that this Devi temple, a beacon of prosperity, harmony, and secularism, transforms the hearts and minds of all who visit and offer their prayers. Individuals from diverse backgrounds, regardless of caste or creed, gather at the Theruvila Sri Bhadrakali Devi Temple as if they are children of a single mother, departing with the blessings of Ammumma.

ആവാടുതുറ തേരുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ കോവളത്തുനിന്ന് 2 കിലോമീറ്റർ അകലെ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആവാടുതുറ തേരുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം. ഈ ക്ഷേത്രം ഭദ്രകാളി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. ശ്രീ ഗണപതി, ശ്രീ കൃഷ്ണൻ, ശ്രീ മഹാദേവൻ, ശ്രീ അയ്യപ്പൻ എന്നിവരും ക്ഷേത്രത്തിലെ ഉപദേവന്മാരാണ്. ആശ്രയിക്കുന്നവർക്ക് അഭയം നൽകുന്ന അഭയാംബിക, ശക്തി സ്വരൂപിണി, ദാരിക നിഗ്രഹിണി, തെരുവിള അമ്മുമ്മയുടെ ഉപാസനാമൂർത്തിയായ ശ്രീ ഭദ്രകാളി ദേവി, അസ്തമയ സൂര്യന്റെ അരുണ കിരണങ്ങൾ കൊണ്ട് തേരുവിള ദേശത്തിന്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു.

മത്സ്യബന്ധനത്തിന് പോകുന്നവരെ ആപത്തിൽനിന്നും രക്ഷിക്കുന്ന രക്ഷകയും, വഴികാട്ടിയുമാണ് ഈ ദേവി. ആവാടുതുറ തേരുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം, ഐശ്വര്യത്തിൻറെ, സമ്യദ്ധിയുടെയും മതേതരത്വത്തിൻറെ പ്രതീകമാണ്. ഇവിടെ പ്രാർത്ഥിക്കുന്നവരുടെ മനസ്സിൻറെ ക്ഷതം മാറ്റുന്ന ഈ ക്ഷേത്രം, നാൾക്കുനാൾ നാടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ശോഭിക്കേണ്ടതാണ്.

Address:
Light House Rd,
Kovalam, Kerala 695521

Similar Interests

Similar Temples



TOP