Avukulam Sree Darmasastha Temple Powdikonam Thiruvananthapuram

Avukulam Sree Darmasastha Temple, located in Powdikkonam, Thiruvananthapuram, is dedicated to Lord Ayyappa, also known as Dharma Sastha.


Avukulam Sree Darmasastha temple, with a history spanning thousands of years, is a renowned Lord Ayyappa temple located in Trivandrum. Lord Ayyappa is venerated as a deity associated with protection, prosperity, and righteousness. This temple holds considerable religious significance for devotees who seek blessings in various facets of their lives. Nestled in a peaceful environment, Avukulam Temple offers a serene atmosphere conducive to prayer and meditation, drawing worshippers from both the local area and beyond. Devotees of Ayyappa participate in the Mandalam-Makaravilakku season, which generally occurs from mid-November to mid-January, culminating in the Makaravilakku festival in January.

ആവുകുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ ചെമ്പഴന്തിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ആവുകുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരിക്കുന്ന ഈ ക്ഷേത്രം തിരുവനന്തപുരത്തെ പ്രശസ്തമായ അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നാണ്. കലിയുഗവരദനും അഭീഷ്ടസിദ്ധിപ്രദായകനുമായ ശ്രീ ധർമ്മശാസ്താവിന്റെ സാന്നിധ്യം ഈ ക്ഷേത്രത്തെ അനുഗ്രഹീതമാക്കുന്നു.

സർവ്വാഭീഷ്ടവരദായകനായ ശ്രീ ധർമ്മശാസ്താവ് കുടികൊള്ളുന്ന, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പുണ്യസങ്കേതമാണ് ആവുകുളം ക്ഷേത്രം. പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നവീകരിച്ച ക്ഷേത്രപരിസരം ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് നീരാജ്ഞനം, ശനീശ്വരനായ ശാസ്‌താവിന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഈ വഴിപാട് ഏറെ പ്രാധാന്യമർഹിക്കുന്നു.

Address:
Kariyam Pothencode Rd,
Powdikonam Rd,
Chempazhanthy,
Thiruvananthapuram, Kerala 695587

Similar Interests

Similar Temples



TOP