Chennavoor Devi Temple Chempazhanthy Thiruvananthapuram

Chennavur Devi Temple is situated in the village of Chempazanthi, close to Srikaryam in the Thiruvananthapuram district. The temple enshrines a tranquil representation of the goddess Bhadrakali.


The divine feminine energy is honored as formidable goddesses who safeguard their followers from malevolent forces while granting blessings for prosperity and health. The temple hosts a variety of festivals throughout the year, notably Navaratri, which is dedicated to the veneration of Goddess Bhadrakali and Goddess Durga.

During Navaratri, the temple organizes special rituals, processions, and cultural activities, drawing devotees from distant regions. Anayoottu is a distinctive Hindu ritual practiced in select temples in Kerala, India. The term " Anayoottu " refers to the feeding of elephants. This ceremonial occasion involves offering special food items to elephants as a tribute to the deity. The ' Kappuketti Kutiyiruth Mahotsavam ' commences with sacred temple rituals on the Punartam star during the month of Makaram and concludes with the auspicious Mangala Guruthi and Kalabhabhishekam.

ചെന്നാവൂർ ദേവി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യത്തിനടുത്തുള്ള ചെമ്പഴന്തി ഗ്രാമത്തിലെ ‘ദേവി ചെന്നിരുന്ന ഊർ‘ എന്നറിയപ്പെടുന്ന ചെന്നാവൂരിൽ, സർവ്വശക്തി സ്വരൂപിണിയും ഭക്തവത്സലയും എന്ന വിശേഷണങ്ങൾക്കൊപ്പം, ഭക്തർക്ക് അനുഗ്രഹം നൽകുന്ന നിത്യ ചൈതന്യ സ്വരൂപിണിയായ ചെന്നാവൂർ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ശ്രീമത് വിദ്യാധിരാജ ചട്ടമ്പിസ്വാമിയും, ശ്രീനാരായണ ഗുരുദേവനും അണിയൂർ ദേവീ ക്ഷേത്രത്തിൽ കണ്ടുമുട്ടിയ ശേഷം, അവർ ധർമ്മപ്രചരണത്തിനായി അണിയൂർ, മനക്കൽ, കല്ലറത്തല, അലിയാവൂർ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് (AD 1918, കൊല്ലവർഷം 1093) ചെന്നാവൂർ കണ്ണങ്കരയിൽ എത്തുമ്പോൾ, ഗുരുദേവൻ കണ്ണങ്കര വീടിന്റെ പടിപ്പുര ചൂണ്ടി “എന്നെ ഹരി ശ്രീ പഠിപ്പിച്ച കുടിപ്പള്ളിക്കൂടമാണിത് ഗുരോ” എന്ന് പറഞ്ഞു. ഈ വാക്കുകൾ കേട്ട ചട്ടമ്പിസ്വാമി ധ്യാനത്തിൽ ഇരുന്ന ശേഷം, നിലത്ത് ‘ശ്രീചക്രം‘ വരച്ച് അവിടെ ദേവീ ചൈതന്യം ഗുരുദേവനെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി.

“ഞാൻ ജനിച്ച സ്ഥലവും, പഠിച്ച സ്ഥലവും ദേവീ ചൈതന്യം ഉള്ളിടമാണെന്ന്” ഗുരുദേവൻ പറഞ്ഞു. തുടർന്ന്, ആ മഹാത്മാക്കൾ അവരുടെ യാത്ര തുടരുകയും ദേവീ ചൈതന്യം കണ്ട സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ച് ദേവിയെ കുടിയിരുത്തുകയും ചെയ്തു. ശ്രീമത് വിദ്യാധിരാജ ചട്ടമ്പിസ്വാമിയും, ശ്രീനാരായണ ഗുരുദേവനും അണിയൂർ ദേവീ ക്ഷേത്രത്തിൽ കണ്ടുമുട്ടിയ ശേഷം, അവർ ധർമ്മപ്രചരണത്തിനായി അണിയൂർ, മനക്കൽ, കല്ലറത്തല, അലിയാവൂർ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് (AD 1918, കൊല്ലവർഷം 1093) ചെന്നാവൂർ കണ്ണങ്കരയിൽ എത്തുമ്പോൾ, ഗുരുദേവൻ കണ്ണങ്കര വീടിന്റെ പടിപ്പുര ചൂണ്ടി “എന്നെ ഹരി ശ്രീ പഠിപ്പിച്ച കുടിപ്പള്ളിക്കൂടമാണിത് ഗുരോ” എന്ന് പറഞ്ഞു. ഈ വാക്കുകൾ കേട്ട ചട്ടമ്പിസ്വാമി ധ്യാനത്തിൽ ഇരുന്ന ശേഷം, നിലത്ത് ‘ശ്രീചക്രം‘ വരച്ച് അവിടെ ദേവീ ചൈതന്യം ഗുരുദേവനെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി. “ഞാൻ ജനിച്ച സ്ഥലവും, പഠിച്ച സ്ഥലവും ദേവീ ചൈതന്യം ഉള്ളിടമാണെന്ന്” ഗുരുദേവൻ പറഞ്ഞു. തുടർന്ന്, ആ മഹാത്മാക്കൾ അവരുടെ യാത്ര തുടരുകയും ദേവീ ചൈതന്യം കണ്ട സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ച് ദേവിയെ കുടിയിരുത്തുകയും ചെയ്തു.

Address:
Pranavam, Chennavoor,
kannankara, janatha road,
Chempazhanthy,
Thiruvananthapuram, Kerala 695587

Similar Interests

Similar Temples



TOP