Elamba Sri Mahadeva Temple Attingal Thiruvananthapuram

Elamba Sri Mahadeva Temple, (ഇളംബ ശ്രീ മഹാദേവ ക്ഷേത്രം) an ancient shrine dedicated to Lord Shiva, is situated in Elamba village, approximately 7.8 kilometers from Attingal in the Thiruvananthapuram district. The temple, which had fallen into disrepair over the centuries, is currently undergoing significant restoration efforts spearheaded by the Shreepadam Temples Charitable Trust.


In recent years, with divine blessings and the generous support of devotees alongside the Shreepadam Temples Charitable Trust, significant progress has been made in enhancing the temple's devotional atmosphere through essential construction efforts. The collaborative renovation of the temple, undertaken by both the custodians and the community, is a manifestation of ancient virtues. The realization of this renovation is expected to usher in national wealth, prosperity, cooperation, and kindness. The ultimate purpose of human existence is the realization of God. To achieve the full essence of the temple's spirit, all devotees are encouraged to extend their generous support and cooperation in alignment with the blessings of Lord Mahadev.

Following the creation of the universe, Mahadeva here embodies Shaktiswarupa, having transformed into the earth before Brahma Tejass. The Elamba Sri Mahadeva Temple serves as a sacred center that facilitates devotion among humanity. The deity of Elamba, depicted in profound penance—a rare sight—stands as a distinctive feature of this Shiva temple.The primary significant occasion at the temple is Shivaratri, which occurs during the month of Kumbham. This event is observed with customary rituals and special pujas.

ഇളമ്പ ശ്രീമഹാദേവ ക്ഷേത്രം

ഇളമ്പ ശ്രീമഹാദേവ ക്ഷേത്രം, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ നിന്നും 7.8 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ്. കാലക്രമേണ ജീർണ്ണമായിരുന്ന ഈ ക്ഷേത്രം, ശ്രീപാദം ടെംപിൾസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങളിലൂടെ പുതുതായി ഉണർവു നേടുകയാണ്. ഭഗവാന്റെ അനുഗ്രഹത്താൽ, ഭക്തജനങ്ങളും, നാട്ടുകാരും, ശ്രീപാദം ടെംപിൾസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ, ക്ഷേത്രത്തിന്റെ അന്തരീക്ഷം കൂടുതൽ ഭക്തിസാന്ദ്രമാക്കാൻ കാതലായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. ക്ഷേത്ര പരിപാലകരും, നാട്ടുകാരും ചേർന്ന് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ, പൂർവ്വപുണ്യത്തിന്റെ ഫലമാണ്.

ബ്രഹ്മതേജസ്സിന്റെ സാന്നിധ്യത്തിൽ, പ്രപഞ്ചസൃഷ്ടിക്കുശേഷം, ഭൂവായ ശക്തിയുടെ രൂപം എന്ന നിലയിൽ മഹാദേവൻ ഇവിടെ ഉണ്ട്. ഭക്തിയുടെ പാതകൾ മന്വന്തരങ്ങൾക്ക് നൽകുന്ന പുണ്യകേന്ദ്രമാണ് ഇളമ്പ ശ്രീമഹാദേവ ക്ഷേത്രം. അപൂർവ്വമായി കാണപ്പെടുന്ന തപോനിരതമായ പ്രതിഷ്ഠയാണ് ഇളമ്പ ശിവക്ഷേത്രത്തിന്റെ പ്രത്യേകത.

ചരിത്രവും ഐതിഹ്യവും ചേർന്ന സാംസ്‌കാരിക പശ്ചാത്തലത്തിൽ, നൂറ്റാണ്ടുകൾക്കു മുൻപ് ശൈവചൈതന്യത്തെ ആകർഷിച്ച് ഈ ക്ഷേത്രം സ്ഥാപിതമായതായി ചരിത്രം പറയുന്നു. ദേവി ചൈതന്യത്തോടൊപ്പം, വിധിപ്രകാരം വില്വമംഗലം സ്വാമിയാർ ഈ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചുവെന്നാണ് രേഖകളിൽ കാണുന്നത്. ഇന്നും എറത്തു പള്ളിയറ ദേവീക്ഷേത്രത്തിലെ മഹത്‌ചടങ്ങുകൾക്ക് മഹാദേവൻ സന്നിധിയിൽ എത്തി യഥാവിധിയുള്ള പൂജ നടത്തപ്പെടുന്നു.

Similar Interests

Similar Temples



TOP