Sree Irumkulangara Durga Bhagavathi is recognized as one of the oldest temples in Thiruvananthapuram, Kerala. The principal deity worshipped in this temple is Goddess Durga.

The shrine of Sree Irumkulangara Durga Bhagavathi is recognized as one of the oldest temples in Kerala. Situated alongside two ponds, the temple derives its name from the local terminology: "irum" signifies two, while "kulam" denotes pond. It is thought that this temple shares a historical connection with the renowned Sree Padmanabha Swamy Temple, a prominent site in Thiruvananthapuram. In contrast to other Durga devi temples, certain rituals such as Thottampaattu and Ottam are not permitted here.
The use of red flowers, with the exception of thetti, is prohibited, while other varieties like tulsi, jasmine, lotus, and Nandyarvattom are utilized. The principal deity of this temple is Goddess Durga. A significant feature of the temple is the manifestation of the deity as Durgabhagavathi, an incarnation of Adi Parasakthi. The star associated with the deity is Karthika.
Numerous upadevathas are located near the temple, which has recently undergone renovations in accordance with the Deva Prashnam conducted by skilled astrologers.The primary upadevathas present on the grounds include Ganesha, Nagaraja, Brahm Rakshas, Bhairava Moorthy, Madan Thampuran, and Navagraha.
ഇരുംകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം
ഇരുംകുളങ്ങര ദേവി ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അതിപുരാതന ദേവി ക്ഷേത്രമാണ്. ക്ഷേത്രത്തിന് സമീപം രണ്ട് കുളങ്ങൾ ഉള്ളതിനാൽ 'ഇരുo' (രണ്ടു) കുളങ്ങര എന്ന പേര് ലഭിച്ചിരിക്കുന്നു. ഈ ക്ഷേത്രം തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ളതായി വിശ്വസിക്കപ്പെടുന്നു. ദുർഗ്ഗ ദേവി രൂപത്തിൽ പ്രതിഷ്ഠ ചെയ്തിരിക്കുന്ന ഈ ക്ഷേത്രം ആദി പരാശക്തിയുടെ മറ്റൊരു രൂപമാണ്. ഇരുംകുളങ്ങര ദേവിയുടെ നക്ഷത്രം കാർത്തികയായി കണക്കാക്കപ്പെടുന്നു. എല്ലാ മലയാള മാസത്തിലെ കാർത്തിക നാളിൽ ഭക്തർ പൊങ്കാലയും വഴിപാടും അർപ്പിക്കാവുന്നതാണ്.
കൂടാതെ, ഇവിടെ മറ്റ് ഉപദേവതമാരുടെയും പ്രതിഷ്ഠകൾ ഉണ്ട്.ഗണപതി, നാഗർ, മാടൻ തമ്പുരാൻ, ബ്രഹ്മരക്ഷസ്, ഭൈരവ മൂർത്തി, നവഗ്രഹങ്ങൾ എന്നിവയുടെ പ്രതിഷ്ഠകൾ ഇവിടെ കാണപ്പെടുന്നു. 2011-ൽ, ക്ഷേത്രത്തിന്റെ പരിസരത്ത് നക്ഷത്രവനം (ജനന നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട വൃക്ഷങ്ങൾ) സ്ഥാപിക്കപ്പെട്ടു. എല്ലാ മലയാള മാസത്തിലെ കാർത്തിക നാളിൽ, രാവിലെ പൊങ്കാല, നവക പൂജ, അന്നദാനം എന്നിവ ഭക്തർ വിശ്വാസത്തോടെ അർപ്പിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ മുഴുക്കാപ്പ്, അഷ്ടദ്രവ്യാഭിഷേകം, 101 കലയിൽ പൊങ്കാല, പുഷ്പാഭിഷേകം, ലക്ഷാർച്ചന, ഭഗവതിസേവ, ഉദയാസ്തമന പൂജ, അർദ്ധദിനപൂജ, ചുറ്റ് വിളക്ക്, ശ്രീബലി, സർവ്വൈശ്വര്യപൂജ, കാഴ്ചക്കുല.
Address:
Irumkulangara Rd, Manacaud,
Thiruvananthapuram, Kerala 695009