Kallampally Sree Durga Devi Temple | Devi Temple Kallampally Thiruvananthapuram

Kallampally Sri Durga Devi Temple is a renowned place of worship situated 300 meters to the east of Ellamkulam junction, in proximity to Srikaryam within the Thiruvananthapuram district. This temple is dedicated to the deities Goddess Durga and Bhadra Devi.


The administrative responsibilities are managed by the Sri Narayana Bhaktajana Committee. Kallamballi is a region favored by the divine presence of Goddess Durga Devi, Bhadra Devi, and Mahadev, who is revered as Kallamballi Tampuran. The annual Makara Karthika Mahotsavam, along with the consecration day of the Kallampalli Sree Durga Devi Temple, is observed in the month of Makaram, featuring seven days of temple rituals, cultural events, and devotional festivities.

കല്ലമ്പള്ളി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ തമ്പാനൂരിൽ നിന്ന് 8.5 കിലോമീറ്റർ അകലെ, ശ്രീകാര്യത്ത് എളംകുളം ജംഗ്ഷനിൽ 300 മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് കല്ലമ്പള്ളി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം. ദുർഗ്ഗാ ദേവിയും ഭദ്രാദേവിയും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം, ശ്രീ നാരായണ ഭക്തജന കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. ചൈതന്യസ്വരൂപിണി, അഭീഷ്ഠവരദായിനി, കരുണാമയി, മംഗളകാരിണി, വിദ്യാദേവത എന്നിവരോടൊപ്പം ദുർഗ്ഗാദേവിയും ഭദ്രാദേവിയും പൂർവ്വാചാരങ്ങളാൽ കല്ലമ്പള്ളി തമ്പുരാൻ എന്ന പേരിൽ അറിയപ്പെടുന്ന മഹാദേവന്റെ അനുഗ്രഹം കൊണ്ട് പുണ്യമായ നാടാണ് കല്ലമ്പള്ളി.

കല്ലമ്പള്ളി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ വാർഷികോത്സവമായ മകര കാർത്തിക മഹോത്സവവും പ്രതിഷ്ഠാവാർഷികവും മകരമാസത്തിൽ 7 ദിവസത്തെ ക്ഷേത്രാചാര അനുഷ്‌ഠാനങ്ങളോടും, കലാസാംസ്കാരിക പരിപാടികളോടും കൂടിയുള്ള ഭക്തിപൂർവ്വമായ ആഘോഷങ്ങളോടുകൂടി ആഘോഷിക്കുന്നു. തൃക്കൊടിയേറ്റോടെ ആരംഭിക്കുന്ന ഈ ഉത്സവം, പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ് തൃക്കൊടിയിറക്കത്തോടെ സമാപിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് നൃത്തനൃത്ത്യങ്ങൾ, സംഗീതസദസ്സ്, എഴുന്നള്ളത്ത്, താലപ്പൊലിവിളക്ക്, കെട്ടുകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, ആകാശദീപക്കാഴ്ച എന്നിവയെല്ലാം മനോഹരമായ കാഴ്ചകളായി അവതരിപ്പിക്കുന്നു.

Address:
Kallampally, Thiruvananthapuram, Kerala 695017

Similar Interests

Similar Temples



TOP