Kunninkulangara Sreekrishna Swamy Temple is a revered and historic site situated in Nagaroor, a tranquil and picturesque village within the Kilimanoor region of the Thiruvananthapuram district. This temple is distinguished by its serene, devotional ambiance that harmonizes beautifully with the surrounding natural environment.

The primary deity of Kunninkulangara Sreekrishna Temple is Lord Krishna, one of the most widely revered and beloved deities in Hinduism. Worshipped as the eighth incarnation of Lord Vishnu, Krishna holds a special place in the hearts of devotees. The temple's Ashtamirohini festival is celebrated with great splendor, with the Mahashobhayatra being the central attraction.
During this vibrant procession, children dress up as Lord Krishna and other mythological figures such as Radha, Rukmini, and Kuchelan, reflecting the deep devotion and joy surrounding the event.
The procession, which begins at Kadavila Paramukku Durga Bhagavathy Temple, features young boys and girls who observe the Vrutham, adorned with peacock feather crowns and holding flutes, symbolizing Unnikannan (the child form of Krishna).
They are accompanied by traditional Chendamelam, musical ensembles, parasols, and colorful tableaus, creating a lively atmosphere. The procession culminates at Kunninkulangara Sreekrishna Swamy Temple, drawing numerous devotees who come together to celebrate with love, reverence, and festivity.
കുന്നിൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
നഗരൂർ, തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ്. ഈ ഗ്രാമത്തിന്റെ ആത്മാവ് കുന്നിൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്, ഇത് സർവൈശ്വര്യവും അനുഗ്രഹവും നൽകുന്ന ഒരു പുരാതന പുണ്യസ്ഥലമാണ്. കിളിമാനൂരിൽ നിന്നും 5.7 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
ശ്രീകൃഷ്ണഭഗവാനെ സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഭക്തി നിറഞ്ഞ, ശാന്തമായ, പ്രകൃതിയുമായി ചേർന്ന അന്തരീക്ഷമാണ്. ശ്രീകൃഷ്ണഭഗവാന്റെ സാന്നിധ്യം നഗരൂർ ഗ്രാമത്തെ അനുഗ്രഹീതമാക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി (ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച (കുചേല ദിനം), മേട മാസത്തിലെ വിഷു, കൂടാതെ എല്ലാ മാസങ്ങളിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും, വൃശ്ചികമാസത്തിൽ mandalam ആരംഭിക്കുന്നതുമാണ്.