Kuttiyanikad Sree Bhadrakali Devi Temple Keezharur Thiruvananthapuram

Kuttiyanikad Sree Bhadrakali Devi Temple in Keezharur, Neyyatinkara, is dedicated to Goddess Kuttianikkavilamma, associated with the Neyyar River.


Kuttiyanikad Sree Bhadrakali Devi Temple is situated in Keezharur, a village within the Neyyatinkara taluk of the Thiruvananthapuram district. Among the notable temples in the area are the Pozhyalloor Sri Maha Vishnu Temple, which is considered the oldest, and the Kuttiyayanicaud Sri Bhadrakali Temples, both of which hold significant cultural importance. Kuttiyanikad Devi Temple serves as the principal shrine dedicated to the goddess Kuttianikkavilamma, revered as the generous deity blessed by the abundant waters of the Neyyar River, which flows from the Sahyadri mountain range.

Kuttiyanikad Sri Bhadrakali Temple continues to uphold the rich traditions of local agrarian culture through its ongoing rituals, ceremonies, and festivals. Annual celebration, known as the Meenabharani festival, spans ten days in the month of Meenam. This festival begins with the Trukkodiyettu ceremony and concludes with the Trukkodiyirakkam on the tenth day following Gurusi.

കുറ്റിയായണിക്കാട് ദേവീ ക്ഷേത്രം

കുറ്റിയായണിക്കാട് ദേവീ ക്ഷേത്രം കീഴാറൂരിലെ പ്രധാന ദേവീ ക്ഷേത്രമാണ്. പഴമകളുടെ പാരമ്പര്യം നിലനിൽക്കുന്ന കുറ്റിയാണിക്കാട് ഗ്രാമം, സഹ്യൻറെ മടിത്തട്ടിൽ നിന്നുള്ള നെയ്യാറിൻറെ ജലസമൃദ്ധിയോടുകൂടി, സർവ്വൈശ്വര്യങ്ങളും അഭിവൃദ്ധിയും നൽകുന്ന അഭീഷ്ട വരദായിനിയായ ക്ഷേത്രമാണ്.

കർഷക സംസ്കാരത്തിന്റെ തനിമ നിലനിർത്തുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഇന്നും ഇവിടെ ആഘോഷിക്കപ്പെടുന്നു. ക്ഷേത്രത്തിലെ വാർഷിക മഹോത്സവം 10 ദിവസങ്ങളിലായി മീനമാസത്തിലെ മീനഭരണി മഹോത്സവമായി ആഘോഷിക്കുന്നു. തൃക്കൊടിയേറ്റോടെ ആരംഭിച്ച്, പത്താം നാൾ ഗുരുസി കഴിഞ്ഞ് തൃക്കൊടിയിറക്കത്തോടെ സമാപിക്കുന്നു.

Similar Interests

Similar Temples



TOP