Kuzhivilakam Sree Durga Bhagavathi Temple is situated in Pullannicode, within the Varkala region of the Thiruvananthapuram district.

This ancient Bhagavathy temple can be accessed by traveling 4.4 kilometers along the Pullannicode-Karunnilacode road. It is dedicated to Goddess Durga, and the management of the temple is overseen by the Kozhivilakam Sri Durga Bhagavathy Charitable Trust. The temple also features sub deities, including Sri Ganapati, Sri Parameswaran, Bhadrakali, and Nagas. The annual Ashwathi Thirunal Mahotsavam is celebrated over a period of seven days during the month of Makaram.
കുഴിവിളാകം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്ന് പുല്ലാന്നിക്കോട്-കരുന്നിലക്കോട് റോഡിലൂടെ 4.4 കിലോമീറ്റർ സഞ്ചരിച്ചാൽ കുഴിവിളാകം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരാം. ഈ പുരാതന ക്ഷേത്രം ദുർഗ്ഗാദേവിക്കായി സമർപ്പിച്ചിരിക്കുന്നു.
ക്ഷേത്രകാര്യങ്ങൾ കുഴിവിളാകം ശ്രീ ദുർഗ്ഗാ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റ് നോക്കുന്നു. ഗണപതി, പരമേശ്വരൻ, ഭദ്രകാളി, നാഗങ്ങൾ തുടങ്ങിയ ഉപദേവന്മാരും ഇവിടെ ആരാധനാ കേന്ദ്രങ്ങളാണ്.
ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ അശ്വതി തിരുനാൾ മഹോത്സവം മകരമാസത്തിൽ 7 ദിവസങ്ങളിലായി ആഘോഷിക്കുന്ന ഒരു മഹോത്സവമാണ്.