Mangatukonam Sri Thampuran Devi Temple (മങ്ങാട്ടുകോണം ശ്രീ തമ്പുരാൻ ദേവീ ക്ഷേത്രം) is located in Kattaikonam, roughly 4 kilometers away from Pothankot in the Thiruvananthapuram district.

The temple is devoted to Shiva Parvati, with Sri Ayyappan, Ganapati, and Nagar serving as subordinate deities. All significant occasions are celebrated in the temple with great respect. Notable special days include Shivaratri, Thiruvathira, Navratri Mahotsavam, Ramayana Masacharam, Mandalakalachirappu, Vinayaka Chathurthi, Trikarthika, Makarapongala, the first Monday of each month, and Pradosham. Devotees from various regions of the country visit the temple to receive the blessings of the Goddess.
മങ്ങാട്ടുകോണം ശ്രീ തമ്പുരാൻ ദേവീ ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് മുതൽ 4 കിലോമീറ്റർ അകലെയുള്ള കാട്ടായിക്കോണത്തിൽ സ്ഥിതിചെയ്യുന്ന മങ്ങാട്ടുകോണം ശ്രീ തമ്പുരാൻ ദേവി ക്ഷേത്രം ശിവപാർവ്വതിമാർക്കായി സമർപ്പിച്ചിട്ടുള്ളതാണ്. ശ്രീ അയ്യപ്പൻ, ഗണപതി, നാഗങ്ങൾ എന്നിവ ഉപദേവതകളായി ആരാധിക്കപ്പെടുന്നു.
ക്ഷേത്രത്തിൽ എല്ലാ വിശേഷദിവസങ്ങളിലും ഭക്തിപൂർവ്വമായ ആഘോഷങ്ങൾ നടത്തപ്പെടുന്നു. ശിവരാത്രി, തിരുവാതിര, നവരാത്രി മഹോത്സവം, രാമായണ മാസാചരണം, മണ്ഡലകാലചിറപ്പ്, തൃക്കാർത്തിക, മകരപൊങ്കാല, മാസത്തിലെ ആദ്യ തിങ്കളാഴ്ച, വിനായക ചതുർത്ഥി, പ്രദോഷം എന്നിവ പ്രധാനമായ വിശേഷ ദിവസങ്ങളാണ്. ദേവിയുടെ അനുഗ്രഹം തേടി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിലെത്തുന്നു.
Address:
Thampuran Devi Temple
Mangattukonam, PO,
Kattaikonam, Thiruvananthapuram - 695584 Kerala