Palakkavu Bhagavathi Temple Edava Thiruvananthapuram

Palakkavu Bhagavathi Temple (ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രം) located in Edava within the Thiruvananthapuram District of India, is dedicated to Goddess Bhadrakali Devi. Goddess Bhadrakali, appearing as an avatar of Palakkavilamma, is the principal deity of the temple.


Bhadrakali Devi serves as the principal deity of this temple. A significant festival takes place during the month of Kumbham, during which the entire village, regardless of religious affiliations, engages in a celebratory atmosphere. The streets are adorned with vibrant decorations, featuring colorful processions. Tender coconut fronds and plantain leaf-stalks are utilized for embellishing the streets.

The Goddess Bhadrakali is revered as the main deity of the temple, and notably, she manifests as Bhadrakali, an incarnation of Palakkavilamma. The star associated with the deity is Karthika. Surrounding the temple are several upadevathas (sub-deities), and the temple has recently undergone renovations in accordance with the Deva Prashnam conducted by skilled astrologers. The primary upadevathas present include Goddess Bhadrakali, Lord Ganesh, Navagraham, Adithyan, Hanuman, Brahmarakshas, Yogeswaran, and Nagaru Kavu. The Karthika Thirunal Mahothsavam, the temple's principal festival, occurs during the Karthika nakshatra in the Malayalam month of Kumbham, spanning ten days and culminating in Ghosayathra (procession) and Ezhunnallathu (procession).

The festival commences with a variety of cultural and traditional programs over the following days. Key highlights of this celebration include Thrikodiyettu, Ahaspooja, Sreebhoothabali, Uthsavabali, kalamzhuthum pattum, Thottam pattu, Ponkkala, Pallivetta, Ghosayathra, Aarattu, Thookapayattu, Garudanparappu, and thrikodiyirakku.

പാലക്കാവ് ഭഗവതി ക്ഷേത്രംഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രം, കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഉദേവീ ക്ഷേത്രമാണ്.പ്രധാന പ്രതിഷ്ഠ പാലക്കാവിലമ്മ (ഭദ്രകാളിയുടെ ശാന്തസ്വരൂപം) കിഴക്ക് ദർശനം.

ഈ ക്ഷേത്രത്തിലെ ഉപദേവതകളാണ് ഗണപതി, നവഗ്രഹങ്ങൾ, ആദിത്യൻ, ഹനുമാൻ, ബ്രഹ്മരക്ഷസ്സ്, യോഗിശ്വരൻ, നാഗരാജാവ്, മാടൻ തമ്പുരാൻ. പ്രധാനമായും മഹാഗണപതിഹോമം, ഗണപതിഭഗവനും ദേവിയ്ക്കും മുഴുക്കാപ്പ്, മൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, ശത്രുസംഹാരഹോമം, കളം എഴുത്തും പാട്ടും, നാഗപൂജ, പഞ്ചശിരസ്ഥാനം, നവകം, പഞ്ചഗവ്യം, പഞ്ചവിംശതി കലശാഭിഷേകം, സഹസ്രകലശം, പഞ്ചാമൃതാഭിഷേകം, കലശാഭിഷേകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, കഞ്ഞിസദ്യ നേർച്ച, അന്നദാനം, മഹാലക്ഷ്മിപൂജ, ശ്രീവിദ്യാവർദ്ധിനിപൂജ, ആയുരാരോഗ്യപൂജ, ദമ്പതിപൂജ, ശത്രുസംഹാരപൂജ, ഉദയാസ്തമനപൂജ, സർപ്പബലി തുടങ്ങിയവയും, നവഗ്രഹങ്ങളിൽ ഓരോന്നിനും പൂജയും, ഹോമവും, അർച്ചനയും മറ്റ് നിരവധി പൂജകളും ഇവിടെ നടത്തപ്പെടുന്നു.

പ്രതിദിനം നടക്കുന്ന ചടങ്ങുകളിലായി ഗണപതിഹോമം, മുഴുക്കാപ്പ് പൂജ, ഐശ്വര്യപൂജ, കുടുംബാർച്ചന, അഷ്ടമംഗല്യപൂജ, ഐകമത്യസൂക്താർച്ചന, ഭഗവതിസേവ, നവഗ്രഹപൂജ, ഓരോ ഗ്രഹത്തിനും പൂജയും, അർച്ചനയും, തൃമധുരം, ശക്തിപഞ്ചാക്ഷരിപൂജ, വിദ്യാവർദ്ധിനിപൂജ എന്നിവ ഉൾപ്പെടുന്നു. പ്രധാനമായ വഴിപാടായ ഉരുളി പായസം ആണ്.

Similar Interests

Similar Temples



TOP