Sri Chellamangalam Devi Temple, commonly referred to as 'Pazhaya Mudipura', is situated in close proximity to Ananthapuri within the Thiruvananthapuram district.

Valavoorkal is a serene and picturesque rural region situated near Ananthapuri in the Thiruvananthapuram district. Within this village lies the Sri Chellamangalam Devi Temple, commonly referred to as 'Pazhaya Mudipura'. This ancient and renowned temple, Pottayil Sri Chellamangalam Devi Temple, holds a significant place among the historic Bhadrakali temples in South Kerala. The thirumudi of this temple is unparalleled.
The temple is particularly celebrated for its Kaliyut Paranate Pongal festival, which commences on the Kumbhabharani Nakshatra during the month of Kumbha. The festivities include the procession of the deity, traditional dances, Uchabali, Dikubali, Kalankavaal, Pongala, Ullnercha, Kuthiyottam, Thalapoli, Paranate, Nilathipor, various temple rituals, lighting ceremonies, fireworks, food offering vows, Pushpabhishekam, and culminate with the Aarat ceremony. Significant observances include Shivaratri, Navratri Mahotsavam, Ramayana Masacharam, Mandalakalachirappu, Trikarthika, and Kumbhamasa Pongala.
പോറ്റയിൽ ശ്രീ ചെല്ലമംഗലം ദേവീ ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ അനന്തപുരിയോട് ചേർന്ന് കിടക്കുന്ന പ്രശാന്തവും സുന്ദരവും ആയ ഗ്രാമപ്രദേശമായ വിളവൂർക്കലിലാണ് 'പഴയ മുടിപ്പുര' എന്നറിയപ്പെടുന്ന പോറ്റയിൽ ശ്രീ ചെല്ലമംഗലം ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ശ്രീ ചെല്ലമംഗലം ദേവീ ക്ഷേത്രം, അതിപുരാതനവും പ്രശസ്തവുമായ പോറ്റയിൽ സ്ഥിതിചെയ്യുന്നു, തെക്കൻ കേരളത്തിലെ പ്രാചീന ഭദ്രകാളി ക്ഷേത്രങ്ങളിൽ അതിന്റെ പേരും പ്രശസ്തിയും ഏറെ അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ തിരുമുടി അതുല്യമായ ഒരു സവിശേഷതയാണ്.
ക്ഷേത്രത്തിലെ കാളിയൂട്ട് പറണേറ്റ് മഹോത്സവം വളരെ പ്രശസ്തമാണ്. കുംഭമാസത്തിലെ കുംഭഭരണി നക്ഷത്രത്തിൽ ഉത്സവം ആരംഭിക്കുന്നു. അമ്മയെ പുറത്തെഴുന്നള്ളിച്ച് പാടികുടിയിരുത്തി ഉച്ചബലി, ദിക്കുബലി, കളങ്കാവൽ, പൊങ്കാല, ഉരുൾനേർച്ച, കുത്തിയോട്ടം, താലപ്പൊലി, പറണേറ്റ്, നിലത്തിപ്പോര് തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ നടത്തപ്പെടുന്നു. കൂടാതെ, വിളക്ക് കെട്ട്, കരിമരുന്ന് പ്രയോഗം എന്നിവയും ആചാരനുഷ്ഠാനങ്ങളായി ഉൾപ്പെടുന്നു. അന്നദാനം, പുഷ്പാഭിഷേകം എന്നിവയും നേർച്ചകളായി നടത്തപ്പെടുന്നു. ഈ എല്ലാ ചടങ്ങുകൾക്കും ശേഷം ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഉത്സവ ദർശനത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നു.
Address:
Pottayil - Malayam Rd, Pottayil, Kerala 695573