Travel just one kilometer from Kalpetta town and you will reach the Kalpetta Ayyappa Temple.

This is a very ancient temple, located in a place called Manivayal in Madiyoor. Countless devotees arrive here seeking the darshan and blessings of Lord Ayyappa, the boon-giver of the Kali Yuga. Lord Ayyappa is also the family deity (Kuladevata) of many households.
The majority of Ayyappa temples are located in South India. Although there are over a thousand Ayyappa temples across the country and abroad, the unique customs and rituals followed at the Sabarimala Ayyappa Temple are not found anywhere else. These traditions have been preserved through generations.The tantric rituals of the Sabarimala temple are based on the concept of a Naishtika Brahmachari — a lifelong celibate.
According to yogic science, Sabarimala is regarded as a center of Ajna Shakti (the power of the third eye). Since the deity enshrined at Sabarimala is a Naishtika Brahmachari, women between the ages of ten and fifty are not allowed entry into the temple. Temples with Ayyappa as the main deity are relatively rare in Kerala.
അയ്യപ്പ മഹാക്ഷേത്രം കൽപ്പറ്റ
കൽപറ്റ പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ മടിയൂരിലെ മണിവയലിലാണ് സ്ഥിതിചെയ്യുന്ന പുരാതനമായ കൽപറ്റ അയ്യപ്പക്ഷേത്രം. കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ദർശനത്തിനും അനുഗ്രഹത്തിനുമായി അനേകം ഭക്തർ വിശ്വാസപൂർവ്വം ഇവിടേക്ക് എത്തുന്നു. ഹൈന്ദവ ദൈവശാസ്ത്രം പ്രകാരം അയ്യപ്പൻ കലിയുഗത്തിൽ ഭക്തർക്കു കൺകണ്ട ദൈവമായാണ് ആരാധിക്കപ്പെടുന്നത്.
ധർമശാസ്താവിൻറെ അവതാരമായ അയ്യപ്പൻ പല കുടുംബങ്ങളുടെയും കുലദേവതയായി വിശേഷിപ്പിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിൽ കൂടുതലായും അയ്യപ്പക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു.
ഇവിടത്തെ പ്രധാന ആചാരപരിപാടികളും ഉത്സവങ്ങളും വൃശ്ചികമാസം ഭക്തിപൂർവം നടത്തപ്പെടുന്നു. ശബരിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്ന കാലഘട്ടമായതിനാലും ആ മാസം ഭക്തിസാന്ദ്രതയും ആചാരപൂർവമായ ഉത്സവങ്ങളും ഇവിടെ കാണപ്പെടുന്നു.
Address:
Althara Junction,
Kalpetta, 673121