Gramam Devi Temple Kalpetta Wayanad

Located just 1.5 kilometers from Kalpetta town in Wayanad district, this sacred Gramam Devi Temple stands as a spiritually vibrant center, blessing devotees with the fulfillment of their desires and protecting the entire village with its divine presence.


The temple is considered a source of cosmic energy, transcending distinctions of time, place, caste, religion, and beliefs, uniting everyone through its powerful and auspicious aura. The energy that resides within the temple encompasses both the gentle and fierce aspects of the Goddess. Upholding age-old traditions and rituals, the temple remains a prominent shrine dedicated to the worship of the Divine Mother.

In recent times, with the blessings of the Goddess and the selfless contributions of devotees and temple authorities, significant renovation and development works have been carried out, enhancing the spiritual atmosphere of the temple premises. The temple is also renowned for Serpent (Naga) worship, a practice deeply rooted in the local culture.

Each year, special rituals, including Naga Pooja and traditional Kalam Pattu (ritualistic songs), are conducted with great devotion and celebration. Gramam Temple is considered one of the most prominent centers for Naga worship in northern Kerala.

ഗ്രാമം ദേവീ ക്ഷേത്രം

വയനാട് ജില്ലയിൽ കൽപറ്റ പട്ടണത്തിൽ നിന്ന് ഏതാണ്ട് 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ശ്രീ ദേവി ക്ഷേത്രം, ഭക്തജനങ്ങൾക്ക് അഭീഷ്ടസിദ്ധി നൽകിയുകൊണ്ട്, ഒരു ഗ്രാമത്തെ മുഴുവൻ ആത്മീയമായ സംരക്ഷണത്തിൽ പൊതിഞ്ഞു നിൽക്കുന്ന ചൈതന്യപരമായ ഒരു ദിവ്യാധിഷ്ഠാനമാണ്. പ്രപഞ്ചശക്തികളുടെ ഉത്ഭവകേന്ദ്രമായി നിലകൊള്ളുന്ന ഈ ക്ഷേത്രം, അനുഗ്രഹങ്ങളും ആശീർവാദങ്ങളും നൽകുന്നതോടെ ദേശകാല സാന്ദ്രത മറികടന്ന്, ജാതി–മത ഭേദം തീർന്ന സമന്വയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

പാരമ്പര്യ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനിച്ച് ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രം, പ്രകൃതിശക്തിയുടെ രൗദ്ര-സൗമ്യ സ്വഭാവങ്ങളേയും ഉൾക്കൊള്ളുന്ന ആത്മീയ കേന്ദ്രവുമാണ്. നാഗാരാധനയ്‌ക്കായി പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഗ്രാമം ക്ഷേത്രം, വർഷം തോറും നടന്നുകൊണ്ടിരിക്കുന്ന കളം പാട്ടും നാഗപൂജയും ഉൾപ്പെടുന്ന വിവിധ ചടങ്ങുകൾ കൊണ്ടും പ്രത്യേക ശ്രദ്ധേയം ആകുന്നു.കേരളത്തിലെ നാഗാരാധന പാരമ്പര്യത്തിന്റെ ഭാഗമായി, വടക്കൻ കേരളത്തിൽ പ്രത്യേക പ്രാധാന്യം നേടിയിട്ടുള്ള ഈ ക്ഷേത്രം, അതിന്റെ ആത്മീയ മാഹാത്മ്യത്താൽ ഭക്തരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

Address:
Gramam Devaswam Trust,
Ambilery,
Kalpetta,
Kerala 673121

Similar Interests

Similar Temples



TOP