Pongini Sree Bhadrakali Paradhevatha Pulimalamma Temple, Wayanad, Kerala, is one of the most renowned temples dedicated to Goddess Bhadrakali.

Located in the serene hills of Pongini, Wayanad, the temple is surrounded by lush greenery and houses shrines for Paradhevatha, Bhadrakali, and Pullimalamma. The name "Pongini" (derived from "Pongi nee") signifies that the deity here is believed to be a "Swayambhoo" or self-manifested presence. There are numerous stories and living examples of the Goddess’s blessings experienced by devotees across Wayanad. During the Kodiyettu Maholsavam held in the Malayalam month of Makaram, various rituals such as Sarppabali, Kodiyettam, Kolkali, Bhagavathi Seva, and Vellattu are performed with great devotion.
This festival draws many devotees who come seeking spiritual fulfillment and blessings.
Navaratri Maholsavam at the temple includes sacred rituals like Grandha Pooja, Vahana Pooja, and Vidyarambham. These ceremonies are carried out with reverence and attract worshippers who seek knowledge, prosperity, and spiritual enlightenment during this auspicious celebration.
പൊങ്ങിനി ശ്രീ ഭദ്രകാളി പരദേവത പുള്ളിമാലമ്മ ക്ഷേത്രം
വയനാട് ജില്ലയിലെ പൊങ്ങിനിയിൽ സ്ഥിതിചെയ്യുന്ന പൊങ്ങിനി ശ്രീ ഭദ്രകാളി പരദേവത പുള്ളിമാലമ്മ ക്ഷേത്രം, കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ്. കുന്നിൻ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. "പൊങ്ങിനി" എന്ന പേര് (പൊങ്ങി നീ) ദേവിയെ "സ്വയംഭൂ" എന്ന നിലയിലാണ് സൂചിപ്പിക്കുന്നത്, അതായത് ദേവി സ്വയം പ്രത്യക്ഷപ്പെട്ടവളാണ്.ദേവി ഈ ലോകത്തെയും അതിലെ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചവളും, അവയുടെ ജീവനും ജീവിതത്തിനും ആധാരമായവളും, അരൂപിണിയായ പരാശക്തിയുടെ അവതാരവുമാണ്. ശ്രീ കാളിദേവിയുടെ രൂപത്തിലാണ് ഇവിടെ ദേവി വാസം ചെയ്യുന്നത്.
മക്കിയാട് തൊണ്ടൻകോട്ട പുള്ളിമാലമ്മ ക്ഷേത്രത്തിൽ നിന്ന് ഷഡാധാര പ്രതിഷ്ഠ അടുത്തകാലത്താണ് ഇവിടെ നടത്തപ്പെട്ടത്. ഈ പ്രതിഷ്ഠ അഴകത്ത് ശാസ്ത്രി ശർമ്മൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നടന്നു.
ഒരു കാലത്ത് നാശോന്മുഖമായിരുന്നുവെന്നും, പൂജകളും മറ്റു ആചാരങ്ങളും നിലച്ച നിലയിലായിരുന്ന ഈ ക്ഷേത്രത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനായി ക്ഷേത്ര സംരക്ഷണ സമിതിയും പ്രദേശത്തെ ഭക്തജനങ്ങളും ഒത്തു ചേർന്നുനടത്തുന്ന പരിശ്രമം അതീവ ശ്രദ്ധേയമാണ്.
Address:
Pongini,
Wayanad, Kerala 670721